പ്രധാന വാർത്തകൾ
ആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെ

പൊതുമേഖല ബാങ്കുകളില്‍ 710 ഓഫീസര്‍: ഐബിപിഎസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം

Nov 7, 2022 at 8:20 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: പൊതുമേഖല ബാങ്കുകളില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലേക്ക് നിയമനത്തിനായി ഐബിപിഎസ് തെരഞ്ഞെടുപ്പ് പ്രക്രിയക്കായി ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 21 വരെയാണ്. 710 ഒഴിവുകള്‍ ഉണ്ട്.

\"\"

ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറാ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, യൂക്കോ ബാങ്ക് എന്നീ ബാങ്കുകളില്‍ ആണ് ഒഴിവുകള്‍ ഉള്ളത്.

\"\"

പൊതുപരീക്ഷ, അഭിമുഖം, പ്രൊഫഷണല്‍ അലോട്ട്‌മെന്റ് എന്നീ ഘട്ടങ്ങളിലൂടെയാണ് ഐബിപിഎസ് റിക്രൂട്ട്‌മെന്റ് പ്രോസസ്. പൊതു പരീക്ഷയില്‍ നേടുന്ന സ്‌കോറിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും പ്രാഥമിക തെരഞ്ഞെടുപ്പ്. ഡിസംബര്‍ 24,31 തീയതികളിലായി പ്രിലിമിനറി ഓണ്‍ലൈന്‍ എഴുത്ത് പരീക്ഷ നടത്തും. കേരളത്തില്‍ കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട് ,തൃശ്ശൂര്‍, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്,ആലപ്പുഴ എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രം.

\"\"

മെയിന്‍ പരീക്ഷ 2023 ജനുവരി 29ന് നടത്തും കൊച്ചിയിലും തിരുവനന്തപുരത്തും ആയിരിക്കും മെയിന്‍ പരീക്ഷാ കേന്ദ്രങ്ങള്‍. തസ്തികകള്‍, യോഗ്യത, പൊതു നിര്‍ദ്ദേശങ്ങള്‍, അപേക്ഷ, തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. http://ibps.in

\"\"

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...