പ്രധാന വാർത്തകൾ
ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  

കേന്ദ്ര സാഹിത്യ അക്കാദമിയില്‍ വിവിധ വിഭാഗങ്ങളില്‍ അവസരം: നേരിട്ടുള്ള നിയമനം

Oct 31, 2022 at 11:18 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി ന്യൂഡല്‍ഹിയിലും ബംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ റീജണല്‍ ഓഫീസുകളിലുമായി ഒഴിവുകള്‍. 10 ഒഴിവുകളുണ്ട്. നേരിട്ടുള്ള നിയമനമാണ്.

\"\"

അസിസ്റ്റന്റ് എഡിറ്റര്‍, സബ് എഡിറ്റര്‍, സെയില്‍സ് എക്‌സിബിഷന്‍ അസിസ്റ്റന്റ്, സീനിയര്‍ അക്കൗണ്ടന്റ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ് കം ടെലിഫോണ്‍ ഓപ്പറേറ്റര്‍, സ്റ്റെനോഗ്രാഫര്‍ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്. അപേക്ഷ യോഗ്യത, പ്രായപരിധി എന്നിവ സംബന്ധിച്ച് വിശദമായി അറിയാന്‍ http://sahitya-akademi.gov.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News