പ്രധാന വാർത്തകൾ
അധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കുംഎസ്ബിഐയിൽ 116 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; അവസാന തീയതി മാർച്ച്‌ 15കരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടിഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെ

പ്രൊബേഷന്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ ഇനി ടൈപ്പിങ് വേഗം നിര്‍ബന്ധം

Oct 30, 2022 at 7:14 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെ വിവിധ തസ്തികളില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കാന്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനവും വേര്‍ഡ് പ്രോസസ്സിങ്ങിലെ അറിവും നിര്‍ബന്ധമാക്കി. അസിസ്റ്റന്റ്, ക്ലാര്‍ക്ക് ഇവയ്ക്ക് സമാനമായ തസ്തികള്‍ എന്നിവയില്‍ പ്രവേശിക്കുന്നവര്‍ക്ക് പ്രൊബേഷന്‍ പൂര്‍ത്തിയാക്കണമെങ്കില്‍ മിനിറ്റില്‍ 15 മലയാളം വാക്കും 20 ഇംഗ്ലീഷ് വാക്കും കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യാന്‍ കഴിയണം. പ്രൊബേഷന്‍ കാലാവധി പൂര്‍ത്തിയാക്കിയതായി തീരുമാനിക്കും മുമ്പ് ജീവനക്കാര്‍ക്ക് ഇത്തരത്തില്‍ ടൈപ്പ് ചെയ്യാന്‍ കഴിയുന്നുണ്ടോ എന്ന് പരിശോധന ഉറപ്പുവരുത്തണമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഉത്തരവില്‍ പറയുന്നു. കെജിടിഇ ടൈപ്പ് റൈറ്റിംഗ് ലോവര്‍ കോഴ്‌സ് ജയിച്ചവര്‍ക്ക് ഈ നിബന്ധന ബാധകമല്ല.

\"\"

Follow us on

Related News