പ്രധാന വാർത്തകൾ
സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെകേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം സ്കൂൾ അധ്യാപകരുടെ ശ്രദ്ധയ്ക്ക്: പാഠപുസ്തകങ്ങളുടെ ഇൻഡന്റ് നവംബർ 29 മുതൽമാരിടൈം കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: അപേക്ഷ 20വരെസ്‌കൂളുകളുടെ ദൂരപരിധി ഉറപ്പാക്കാൻ ഒഎസ്എം അധിഷ്ഠിത സ്‌കൂള്‍ മാപ്പിങ്ങിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്ഇനി സ്കൂളുകളുടെ പോരാട്ടം: ‘ഹരിതവിദ്യാലയം’ റിയാലിറ്റി ഷോ നാലാം എഡിഷൻ 26മുതൽഎൽഎൽബി കോഴ്‌സുകളിലേയ്ക്ക് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രവേശനംസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞുവോട്ടർ പട്ടിക പുതുക്കൽ ജോലികൾക്ക് വിദ്യാർത്ഥികളെ നിയോഗിക്കുന്നതിനെതിരെ മന്ത്രി ആർ. ബിന്ദുവും

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലേക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം

Oct 21, 2022 at 8:15 pm

Follow us on

ഞങ്ങളുടെ YOUTUBE ചാനൽ സബ്സ്ക്രൈബ് ചെയ്യുക https://youtube.com/c/SchoolVartha
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുക   https://chat.whatsapp.com/DU5wztjhq7IK9HulRoICZe

ചെന്നൈ: ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഈസ്റ്റ് റീജിയണിയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 26 ഒഴിവുകള്‍ ഉണ്ട്. സ്റ്റോര്‍ കീപ്പര്‍, ഇലക്ട്രീഷ്യന്‍, സിവിലിയന്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവര്‍, മെഷീനിസ്റ്റ്, കാര്‍പെന്‍ഡര്‍, ഫിറ്റര്‍, പ്യൂണ്‍, സ്വീപ്പര്‍, ഷിപ്പ് ഫിറ്റര്‍, ഐ.സി.ഇ. ഫിറ്റര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, ഇലക്ട്രിക്കല്‍ ഫിറ്റര്‍, വെല്‍ഡര്‍ എന്നിങ്ങനെയാണ് ഒഴിവുകള്‍.

\"\"

പത്താം ക്ലാസ്/പ്ലസ് ടു വിജയവും ബന്ധപ്പെട്ട ട്രേഡില്‍ മുന്‍ പരിചയവുമാണ് യോഗ്യത. വിശദാംശങ്ങള്‍ http://indiancostguard.gov.in സന്ദര്‍ശിക്കുക. അപേക്ഷ സംബന്ധിച്ച് വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 29 ആണ്.

\"\"

Follow us on

Related News