പ്രധാന വാർത്തകൾ
പരീക്ഷാ സമയത്ത് വിദ്യാഭ്യാസ ബന്ദ്: വിദ്യാർത്ഥികളോടുള്ള ദ്രോഹമെന്ന് വി.ശിവൻകുട്ടിസ്വയം നിയന്ത്രിത വാഹനങ്ങളുടെ ചിപ്പ് വികസനം: പദ്ധതിയുമായി ഗവ. മോഡൽ എൻജിനീയറിങ്ങ് കോളജ് അധ്യാപകർഎംബിഎ പ്രവേശന പരീക്ഷ: ഉത്തരസൂചിക വന്നുഭിന്നശേഷി മേഖലയിലെ പദ്ധതി ആവിഷ്ക്കരണത്തിനായി ഓൺലൈൻ ജേണൽ പുറത്തിറക്കുംഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ ഗണിതശാസ്ത്ര പഠനകേന്ദ്രം വരുംസംസ്ഥാനത്ത് നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്നാലുവർഷ ബിരുദ കോഴ്സുകൾ: പ്ലസ് ടു വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ പരിപാടിഹയർ സെക്കന്ററി സ്ഥലംമാറ്റം സ്റ്റേ ചെയ്ത സംഭവം: സർക്കാർ ട്രിബ്യൂണലിനെ സമീപിക്കുംസ്കൂളുകളിൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: 12ന് യോഗം ചേരുംനാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ്: മികവിന് അംഗീകാരം

എസ്.ബി.ഐ.യില്‍ വിരമിച്ചവര്‍ക്ക് അവസരം: ഒക്ടോബര്‍ 31വരെ അപേക്ഷിക്കാം

Oct 20, 2022 at 12:59 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ കസ്റ്റമര്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ റിസോള്‍വര്‍ തസ്തികയില്‍ വിരമിച്ചവര്‍ക്ക് അവസരം. കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമാണ്. 47 ഒഴിവുണ്ട്. ജനറല്‍-21, ഒ.ബി.സി.-12, എസ്.സി.-7, എസ്.ടി.-3, ഇ.ഡബ്ല്യു. എസ്.-4 എന്നിങ്ങനെയാണ് ഒഴിവുകള്‍. രണ്ട് ഒഴിവുകള്‍ ഭിന്നശേഷിക്കാര്‍ക്ക് (വി.ഐ.-1, എച്ച്.ഐ.-1) നീക്കി വച്ചിട്ടുണ്ട്.

\"\"

ഒരുവര്‍ഷത്തേക്കായിരിക്കും നിയമനം. മൂന്നുവര്‍ഷം വരെ കരാര്‍നീട്ടാന്‍ സാധ്യതയുണ്ട്. ശമ്പളം 40,000-45,000 രൂപ. പ്രായപരിധി 63 വയസ്സ്. എസ്.ബി.ഐ.യിലും പഴയ അസോസിയേറ്റ് ബാങ്കുകളിലും ജോലിചെയ്തവര്‍ക്ക് അപേക്ഷിക്കാം. രാജ്യത്ത് എവിടെയും നിയമനം ലഭിക്കാം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി ഒക്ടോബര്‍ 31. വിശദവിവരങ്ങള്‍ http://sbi.co.in.

\"\"

Follow us on

Related News