പ്രധാന വാർത്തകൾ
ഈ മരുന്നുകൾ ഇനി കഴിക്കരുത്: ഗുണനിലവാരമില്ലാത്തതിനാൽ നിരോധിച്ച മരുന്നുകൾ ഇതാഎസ്എസ്എൽസി പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനം: തീയതി ദീർഘിപ്പിച്ചുദേശീയ സീനിയർ സ്കൂൾ ചാമ്പ്യൻഷിപ്പിലെ ജേതാക്കൾക്ക് സ്വീകരണംഹിന്ദി പഠനവകുപ്പിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ 10വരെഖേലോ ഇന്ത്യാ ഗെയിംസ്:വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടംസ്കൂൾ ബസിനു പിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഇടിച്ച് അപകടം പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് പരീക്ഷകൾ ഫെബ്രുവരി 10മുതൽബി.എസ്.സി അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സ്: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 6ന്സ്കൂൾ വിനോദയാത്രകൾ: നിർദേശം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് മന്ത്രിറെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും 

വിവിധ വകുപ്പുകളിലെ ചുരുക്ക-സാധ്യത-അര്‍ഹത പട്ടികകള്‍ പി.എസ്.സി ഉടൻ പ്രസിദ്ധീകരിക്കും

Oct 19, 2022 at 10:59 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ തസ്തികകളുടെ ചുരുക്കപട്ടിക, സാധ്യതാപട്ടിക, അര്‍ഹതപട്ടിക എന്നിവ പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

\"\"

ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ആര്‍ട്ടിസ്റ്റ് (കാറ്റഗറി നമ്പര്‍ 11/2021), തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഡ്രോയിങ് ടീച്ചര്‍ (എച്ച് എസ്.)(കാറ്റഗറി നമ്പര്‍ 390 2020), എറണാകുളം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ മ്യൂസിക് ടീച്ചര്‍ (എച്ച് എസ്) (കാറ്റഗറി നമ്പര്‍ 391/2020) കൊല്ലം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ മ്യൂസിക് ടീച്ചര്‍ (എച്ച് എസ്.) (കാറ്റഗറി നമ്പര്‍ 526 2019) കൊല്ലം, കോട്ടയം, വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി)(കാറ്റഗറി നമ്പര്‍ 422/2013). പോലീസ് വകുപ്പില്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ടര്‍ (ടെക്‌നിക്കല്‍) (കാറ്റഗറി482/2019). കേരള പോലീസ് സര്‍വീസില്‍ പോലീസ് കോണ്‍സ്റ്റബിള്‍-ടെലികമ്മ്യൂണിക്കേഷന്‍സ് (പട്ടികവര്‍ഗ്ഗം) (കാറ്റഗറി നമ്പര്‍ 337/2020)

\"\"


സാധ്യതാപട്ടിക: ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡില്‍ മെക്കാനിക്കല്‍ ഡ്രാഫ്റ്റ്‌സ്മാന്‍ (142/2021).
അര്‍ഹതാപട്ടിക: ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ (പട്ടികജാതി/പട്ടികവര്‍ഗ്ഗം) (കാറ്റഗറി നമ്പര്‍ 617/2021).

\"\"

Follow us on

Related News