SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
ന്യൂഡൽഹി: ഡൽഹി സർവകലാശാലയിലെ ബിരുദ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ്
പ്രസിദ്ധീകരിച്ചു. CUET പരീക്ഷ എഴുതുകയും സർവകലാശാലയിൽ പ്രവേശന റൗണ്ടിനായി രജിസ്റ്റർ ചെയ്യുകയും ചെയ്ത വിദ്യാർത്ഥികൾക്ക് ഇപ്പോൾ http://du.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് മെറിറ്റ് ലിസ്റ്റ് ഓൺലൈനായി പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും. DU UG കട്ട്ഓഫ് ലിസ്റ്റ്, അഡ്മിഷൻ നടപടിക്രമങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള ഏറ്റവും പുതിയ എല്ലാ അപ്‌ഡേറ്റുകൾ ഉടൻ പ്രസിദ്ധീകരിക്കും.
വിദ്യാർഥികൾക്ക് അവരുടെ ലോഗിനിൽ Accept
Allocation ലിങ്കിൽ ക്ലിക്ക് ചെയ്താൽ
അലോട്ട്മെന്റ് പട്ടിക ലഭിക്കും. ഇതിൽ
വിദ്യാർഥികൾക്ക് അനുവദിക്കപ്പെട്ട
കോളജുകളിലെ പ്രിൻസിപ്പൽമാരിൽനിന്ന്
ആവശ്യമായ സന്ദേശം ലഭിച്ചാൽ
വിദ്യാർഥികൾക്ക് ഫീസടച്ച് പ്രവേശനം
ഉറപ്പുവരുത്താം.