editorial@schoolvartha.com | markeiting@schoolvartha.com

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റിൽ വിവിധ കോഴ്സുകൾ

Oct 18, 2022 at 2:30 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

ന്യൂഡൽഹി: ഭോപ്പാലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റിൽ വർഷത്തെ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പോസ്റ്റ് ഗ്രാറ്റ് ഡിപ്ലോമ ഇൻ സസ്റ്റൈനബിലിറ്റി മാനേജ്മെന്റ്, പോസ്റ്റ് ഗ്രാറ്റ് ഡിപ്ലോമ ഇൻ ഫോറസ്ട്രി മാനേജ്മെന്റ് എന്നിവയിലാണ് അവസരം.
50 ശതമാനം മാർക്കിൽ കുറയാതെ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

\"\"


(എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് 45 ശതമാനം മാർക്ക് മതിയാകും) കാറ്റ്, സാറ്റ്, മാറ്റ്, സിമാറ്റ് സ്കോർ എന്നിവയുടെ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയാറാക്കും. പിന്നീട് ഗ്രൂപ്പ് ചർച്ചയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുക. പ്രവേശന വിജ്ഞാപനം http://iifm.ac.in/admission ൽ ലഭ്യമാണ്. വിശദവിവരങ്ങൾക്കും അപേക്ഷ നൽകാനും http://iifm.ac.in/pgdfm, http://iifm.ac.in/pgdsm സന്ദർശിക്കുക.

\"\"

Follow us on

Related News