പ്രധാന വാർത്തകൾ
പ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം 

ബി.ടെക് സ്‌പോട്ട് അഡ്മിഷൻ: 9 എൻജിനീയറിങ് കോളേജുകളിൽ അവസരം

Oct 18, 2022 at 6:06 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

തിരുവനന്തപുരം: ഐഎച്ച്ആർഡിയുടെ കീഴിലുള്ള എൻജിനിയറിങ് കോളേജുകളിൽ ബി.ടെക് സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. മോഡൽ എൻജിനിയറിങ് കോളേജ് എറണാകുളം, കോളേജ് ഓഫ് എൻജിനിയറിങ് ചെങ്ങന്നൂർ, കോളേജ് ഓഫ് എൻജിനിയറിങ് അടൂർ, കോളേജ് ഓഫ് എൻജിനിയറിങ് ചേർത്തല, കോളേജ് ഓഫ് എൻജിനിയറിങ് കല്ലൂപ്പാറ, കോളേജ് ഓഫ് എൻജിനിയറിങ് പൂഞ്ഞാർ, കോളേജ് ഓഫ് എൻജിനിയറിങ് കരുനാഗപ്പള്ളി, കോളേജ് ഓഫ് എൻജിനിയറിങ് കൊട്ടാരക്കര, കോളേജ് ഓഫ് എൻജിനിയറിങ് ആറ്റിങ്ങൽ എന്നീ കോളേജുകളിലാണ്   മൂന്നാം ഘട്ട അലോട്ട്‌മെന്റിനു ശേഷം ഒഴിവു വരുന്ന ബി.ടെക് സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നത്.

\"\"

താല്പര്യമുള്ള വിദ്യാർത്ഥികൾ അതത് കോളേജുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട കോളേജുകളുടെ വെബ് സൈറ്റ് സന്ദർശിക്കാം.

\"\"

Follow us on

Related News