പ്രധാന വാർത്തകൾ
ഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കുംഎസ്ബിഐയിൽ 116 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; അവസാന തീയതി മാർച്ച്‌ 15കരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടിഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെഎസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകളുടെ പുതിയ ഗ്രേസ് മാർക്ക് ഇതാ: ലഭിക്കുന്നത് 2മുതൽ 100 മാർക്ക് വരെഇനി പ്രീ പ്രൈമറി കുട്ടികൾക്കും കായികോത്സവം

ഡിപ്ലോമ ഇൻ നഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സ്: ഇന്റർവ്യൂ 19ന്

Oct 17, 2022 at 5:19 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം: ഡിപ്ലോമ ഇൻ നഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സ് ഇന്റർവ്യൂ 19ന് നടക്കും. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് 2022-23 ലേക്കുള്ള പ്രവേശന നടപടികളുമായി ബന്ധപ്പെട്ട ഇന്റർവ്യൂ ആണ് മറ്റന്നാൾ രാവിലെ 10.30 മണി മുതൽ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ഓൾഡ് ആഡിറ്റോറിയത്തിൽ (ഗോൾഡൻ ജൂബിലി ആഡിറ്റോറിയം) നടക്കുക.

\"\"

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ടോ പ്രോക്‌സി മുഖാന്തിരമോ പ്രസ്തുത ദിവസം ഡി.എം.ഇയുടെ വെബ് സൈറ്റായ http://dme.kerala.gov.in ൽ നേരിട്ടോ വിശദ വിവരങ്ങൾ പരിശോധിച്ചുകൊണ്ട് നിശ്ചയിച്ച സമയക്രമപ്രകാരം കൃത്യസമയത്ത് ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. പ്രസ്തുത ഇന്റർവ്യൂവിന് പങ്കെടുക്കാത്തവരെ പിന്നീട് സ്‌പോട്ട് അഡ്മിഷൻ ഉണ്ടെങ്കിൽ മാത്രമേ പരിഗണിക്കുകയുള്ളു. നോട്ടിഫിക്കേഷൻ, റാങ്ക് ലിസ്റ്റ് എന്നിവ ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക് ഡി.എം.ഇ യുടെ വെബ് സൈറ്റായ http://dme.kerala.gov.in സന്ദർശിക്കുക.

\"\"

Follow us on

Related News