പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

ഒറ്റപെൺകുട്ടി സ്കോളർഷിപ്പ് പദ്ധതി: ഇപ്പോൾ അപേക്ഷിക്കാം

Oct 15, 2022 at 4:08 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം: കുടുംബത്തിലെ ഒറ്റ പെൺകുട്ടിക്ക് ലഭിക്കുന്ന സിബിഎസ്ഇ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സിബിഎസ്ഇ 10-ാം ക്ലാസ് വിജയിച്ച് നിലവിൽ 11-ാം ക്ലാസിൽ പഠിക്കുന്നവർക്കാണ് അവസരം. കഴിഞ്ഞ വർഷം ഈ സ്കോളർഷിപ് ലഭിച്ചവർക്ക് ഇപ്പോൾ പുതുക്കുന്നതിനും അവസരമുണ്ട്. സ്കൂൾതലം തൊട്ട്, ബിരുദാനന്തര ബിരുദ കോഴ്സുകൾ വരെ പഠിക്കാൻ കേന്ദ്ര സർക്കാർ നൽകുന്ന സ്കോളർഷിപ്പാണിത് ആണ്‌. അപേക്ഷ സമർപ്പിക്കുന്ന വ്യക്തി മാതാപിതാക്കളുടെ ഏക മകൾ ആയിരിക്കണം. http://cbse.gov.in എന്ന വെബ്സൈറ്റ് വഴി നവംബർ 14വരെ അപേക്ഷ സമർപ്പിക്കാം .

\"\"

Follow us on

Related News