പ്രധാന വാർത്തകൾ
നിലവിലെ പ്ലസ് വൺ പാഠപുസ്തകങ്ങൾ ഇനി ഓർമ: പുതിയ പുസ്തകങ്ങൾ വന്നുസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഗൾഫ് പരീക്ഷകളുടെ പുതിയ ഷെഡ്യൂൾസ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകിഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾഅലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽ

നാഷണൽ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പിന് (NMMS) ഇപ്പോൾ അപേക്ഷിക്കാം: വിശദവിവരങ്ങൾ

Oct 15, 2022 at 2:36 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് എസ്.സി.ഇ.ആര്‍.ടി നല്‍കുന്ന സ്കോളര്‍ഷിപ്പായ നാഷണൽ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പിന് (NMMS) ഇപ്പോൾ അപേക്ഷിക്കാം. സ്കോളർഷിപ്പിന് ഒക്ടോബർ 31വരെ അപേക്ഷ നൽകാം. സംസ്ഥാനതല പ്രതിഭാനിര്‍ണ്ണയ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഹയര്‍ സെക്കണ്ടറിതലം വരെ സ്കോളര്‍ഷിപ്പ് ലഭിക്കും. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.

Scheme NameScheme Closing DateDefective Application Verification DateInstitute VerificationDNO/SNO/MNO VerificationGuidelines/FAQ
National Means Cum Merit ScholarshipOpen till 31-10-2022Open till 15-11-2022Open till 15-11-2022Open till 30-11-2022Guidelines
\"\"

ന്യൂനപക്ഷമന്ത്രാലയം നല്കുന്ന സ്‌കോളര്‍ഷിപ്പ് ആണ് മെരിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ്. 30 ശതമാനം വീതം പെണ്‍കുട്ടികള്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. ഈ സ്കോളര്‍ഷിപ്പ്‌ ആരംഭിച്ചത് 2008ല്‍ ആണ്.  സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലനകേന്ദ്രമാണ് എട്ടാംക്ലാസ് വിദ്യാര്‍ഥികള്‍ക്കായി വര്‍ഷംതോറും എന്‍.എം.എം.എസ് പരീക്ഷ നടത്തുന്നത്. ഒരു വിദ്യാര്‍ഥിക്ക് എട്ടാംക്ലാസുമുതല്‍ പന്ത്രണ്ടാംക്ലാസുവരെ പ്രതിമാസം അഞ്ഞൂറുരൂപ വീതമാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.  പത്താംതരത്തിലെത്തുമ്പോള്‍ മൂന്നുവര്‍ഷത്തെ തുക ഒന്നിച്ചുനല്‍കുകയാണ് പതിവ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും
https://education.gov.in/en/nmms,
http://scholarships.gov.in സന്ദർശിക്കുക.

വെബ്സൈറ്റ് : www.scert.kerala.gov.in

ഫോണ്‍ : 0471 2341883

\"\"

Follow us on

Related News