പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

ബംഗളൂരു നാഷനൽ ലോ സ്കൂളിൽ ഹൈബ്രിഡ് കോഴ്സുകൾ: അപേക്ഷ തീയതി ഇന്ന് അവസാനിക്കും 

Oct 15, 2022 at 6:49 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം:നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ സർവകലാശാലയിൽ (ബംഗളൂരു) വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ഓൺലൈൻ,  ഹൈബ്രിഡ് കോഴ്സുകളിലേക്കാണ് പ്രവേശനം. രണ്ടുവർഷ ദൈർഘ്യമുള്ള മാസ്റ്റർ ഓഫ് ബിസിനസ് ലോസ്, ഒരുവർഷ പിജി ഡിപ്ലോമ കോഴ്സുകളായ ഹ്യൂമൻ റൈറ്റ്സ് മെഡിക്കൽ & എത്തിക്സ് എൻവയൺമെന്റൽ, ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ്,

\"\"

ചൈൽഡ് റൈറ്റ്സ് മെഡിക്കൽ ലോ ആൻഡ് എത്തിക്സ്, കൺസ്യൂമർ ലോ ആൻഡ് പ്രാക്ടിസ്, ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് സൈബർ ലോ ആൻഡ് സൈബർ ഫൊറൻസിക്സ് എന്നിവയിലേക്കാണ് പ്രവേശനം. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. വിദൂരവിദ്യാഭ്യാസ ബിരുദവും പരിഗണിക്കും. ഫൈനൽ ഫലം കാത്തിരിക്കുന്നവർക്കും  താൽക്കാലിക പ്രവേശനം നൽകും.

\"\"

സിഎ, സിഎസ്, കോസ്റ്റ് അക്കൗണ്ടൻസി ഇൻസ്റ്റിറ്റ്യൂട്ട് മെംബർഷിപ് നേടിയവർക്കും അപേക്ഷിക്കാം. ഓഫ്‌ ലൈൻ ആയും ഓൺലൈനായുമാണ് ക്ലാസുകൾ. അപേക്ഷകർക്ക്  പ്രായപരിധിയില്ല. പ്രവേശനവുമായി ബന്ധപ്പെട്ട പൂർണവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. https://nls.ac.in/, https://pace.nls.ac.in

\"\"

Follow us on

Related News