പ്രധാന വാർത്തകൾ
ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ്‌എസ്‌എല്‍സി ഫലം തടഞ്ഞു: പ്രതികളെ 3 വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തുസ്കൂളുകളിൽ അനധികൃത പണപ്പിരിവ്: പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രിഎസ്എസ്എൽസി പരീക്ഷാഫലം:99.5 ശതമാനം വിജയംഎസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നു

ആർട്ടിഫിഷ്യൽ ഇന്റലിൻജൻസ് ആൻഡ് ഡാറ്റ സയൻസ്: പ്ലസ് ടുകാർക്ക് അപേക്ഷിക്കാം

Oct 13, 2022 at 4:25 am

Follow us on

മാർക്കറ്റിങ് ഫീച്ചർ
മലപ്പുറം: ആർട്ടിഫിഷ്യൽ ഇന്റലിൻജൻസിന്റെ അനന്ത സാധ്യതകൾ നിമിഷം പ്രതി വർദ്ധിക്കുന്ന കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത് . സ്വപ്നതുല്യമായ ഒരു കരിയർ സ്വപ്നം കാണുന്നവർക്കും ഈ മേഖല നൽകുന്ന പ്രതീക്ഷ ചെറുതൊന്നുമല്ല . കമ്പ്യൂട്ടർ ആപ്ലികേഷൻ ബിരുദ പഠനത്തോടൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്‌നോളജി കോർത്തിണക്കിക്കൊണ്ട് കുറ്റിപ്പുറം മൂടാൽ എംപയർ കോളേജ് ഓഫ് സയൻസ് ആവിഷ്കരിച്ചിരിക്കുന്ന പുതിയ കോഴ്സ് ആണ് BCA+ Artificial Intelligence & Data Science. മൂന്ന് വർഷമാണ് കോഴ്സ് കാലാവധി . NAAC A++ യൂണിവേഴ്സിറ്റി അംഗീകാരത്തോട് കൂടിയ സർട്ടിഫിക്കറ്റാണ് ഈ കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത് .

\"\"

പ്ലസ്ടു പഠനത്തിൽ ഏത് ഗ്രൂപ്പ് തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കും ഈ കോഴ്‌സിൽ അഡ്മിഷൻ എൻറോൾ ചെയ്യാവുന്നതാണ് . യു.കെ അംഗീകൃത സർട്ടിഫികേഷനുകളായ സൈബർ സ്‌ക്വയർ പ്രൊഫഷണൽ , ഒറേ എജുക്കേഷൻ , othm ക്വാളിഫിക്കേഷൻസ് , മുതലായ മറ്റനവധി മൂല്യമുള്ള സർട്ടിഫിക്കേഷനുകളും വിദ്യാർത്ഥികൾക്ക് സ്വന്തമാക്കാവുന്നതാണ് . ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ തൊഴിലവസരങ്ങൾ സ്വന്തമാക്കാൻ ഈ കോഴ്‌സിൽ അഡ്മിഷനെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും 100% പ്ലേസ്മെന്റ് അസിസ്റ്റൻസും കോളേജ് നൽകുന്നുണ്ട് . പ്രൊഫഷണൽ മാനേജ്‌മെന്റ് , പാരാമെഡിക്കൽ രംഗത്തെ മികവേറിയ അനവധി ബിരുദ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളും എംപയർ കോളേജിൽ വിദ്യാർത്ഥികൾക്ക് നൽകിവരുന്നുണ്ട് . ദൂരെ ദേശങ്ങളിൽനിന്നും എത്തുന്ന വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽസൗകര്യം , കോളേജ് ബസ് സൗകര്യം , മുതലായ ആനുകൂല്യങ്ങൾ ലഭ്യമാക്കാവുന്നതാണ് .
അഡ്മിഷനും അന്വേഷണങ്ങൾക്കും ബന്ധപ്പെടുക : 9526779995, 9526779996
Whatsapp Link:
https://wa.me/919526779995
https://wa.me/919526779996

\"\"

Follow us on

Related News