പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

വിവിധ വകുപ്പുകളില്‍ നിയമനം; വിശദവിവരങ്ങള്‍ അറിയാം

Oct 10, 2022 at 7:50 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ സീനിയര്‍ റസിഡന്റിന്റെ താല്‍ക്കാലിക ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അനസ്തേഷ്യോളജിയില്‍ രണ്ട് ഒഴിവും ന്യൂക്ലിയര്‍ മെഡിസിന്‍, പാലിയേറ്റീവ് മെഡിസിന്‍, ട്രാന്‍ഫ്യൂഷന്‍ മെഡിസിന്‍ എന്നിവയില്‍ ഓരോ ഒഴിവും വീതമാണ് ഉള്ളത്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://rcctvm.gov.in.

\"\"

റേഡിയേഷന്‍ ടെക്നോളജിസ്റ്റിന്റെ ഒഴിവ്; വാക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ 22ന്
റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ നിലവിലുള്ള റേഡിയേഷന്‍ ടെക്നോളജിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷിക്കാം. കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ 22ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://rcctvm.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

\"\"

കെല്‍സ; ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഒഴിവുകള്‍
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ വിവിധ വകുപ്പുകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഓഫീസ് അറ്റന്‍ഡന്റ്, സെക്ഷന്‍ ഓഫീസര്‍, ക്ലര്‍ക്ക്-കം-ടൈപ്പിസ്റ്റ്, സെക്രട്ടറി, ക്ലറിക്കല്‍ അസിസ്റ്റന്റ് തസ്തികകളിലാണ് ഒഴിവുകള്‍. വിശദവിവരങ്ങള്‍ കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ വെബ്സൈറ്റില്‍ (http://kelsa.nic.in) ലഭ്യമാണ്.

\"\"

ട്രഷറി വകുപ്പില്‍ നിയമനം; തിരുവനന്തപുരത്ത് ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം
സീനിയര്‍/ ജൂനിയര്‍ ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റര്‍, സീനിയര്‍/ ജൂനിയര്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ തസ്തികകളില്‍ ട്രഷറി വകുപ്പില്‍ കരാര്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 17നകം അപേക്ഷിക്കണം. അപേക്ഷകര്‍ തിരുവനന്തപുരത്ത് ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം. യോഗ്യതകളും മറ്റ് വിശദവിവരങ്ങള്‍ക്കും: http://treasury.kerala.gov.in

\"\"

Follow us on

Related News