പ്രധാന വാർത്തകൾ
അഗ്നിവീർ: വ്യോമസേനയിൽ അവസരംKEAM 2024 പരാതി നൽകാനുള്ള തീയതി നീട്ടി, ഭിന്നശേഷിക്കാരുടെ പരിശോധനKEAM 2024: ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പുതുതായി അപേക്ഷിക്കാംകേരള മാനേജ്‌മെന്റ്‌ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ II): ജൂൺ 30ന്സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ 16ന്: കേരളത്തിൽ പരീക്ഷ എഴുതാൻ 23666 പേർസ്‌കൂള്‍ ബസിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തംവായനദിനം എത്തി: സ്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക അനുവദിക്കുകകാലിക്കറ്റിൽ പിജി പ്രവേശനം: 22 വരെ അപേക്ഷിക്കാംട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകണം :മന്ത്രി ആർ.ബിന്ദുബിരുദ പ്രവേശനം: അപേക്ഷയിലെ തിരുത്തലുകൾ 17നകം

കംബൈൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷയ്ക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു

Oct 2, 2022 at 9:11 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

ന്യൂഡൽഹി: ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലും സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിലുമായി ഒഴിവുള്ള 285 തസ്തികകളിലേക്ക് യുപിഎസ്‌‌സി അപേക്ഷ ക്ഷണിച്ചു.

\"\"

കംബൈൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷയാണിത്. ജിയോളജിസ്റ്റ് (216), ജിയോ ഫിസിസിസ്റ്റ് (21), സയന്റിസ്റ്റ് ബി – ഹൈഡ്രോ ജിയോളജി (26), കെമിസ്റ്റ് (19), സയന്റിസ്റ്റ് ബി – കെമിക്കൽ (1), ജിയോ ഫിസിക്സ് (2) എന്നീ ഒഴിവുകളിലേക്കാണ് നിയമനം.

\"\"

അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 11 ഫെബ്രുവരി 19നാണ് പരീക്ഷ. തിരുവനന്തപുരത്ത് പ്രിലിമിനറലി പരീക്ഷ എഴുതാനുള്ള കേന്ദ്രമുണ്ട്. മെയിൻ പരീക്ഷയ്ക്ക് അടുത്തുള്ള കേന്ദ്രം ചെന്നൈ ആണ്. കൂടുതൽ വിവരങ്ങൾക്ക്: http://upsconline.nic.in

\"\"
Read more: കംബൈൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷയ്ക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു

Follow us on

Related News