SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
കോട്ടയം: സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവം ഒക്ടോബർ 20 മുതൽ 22 വരെ കോട്ടയത്ത് നടക്കും. 1500 ഭിന്നശേഷി വിദ്യാർഥികൾ വിവിധ കലാമത്സരങ്ങളിൽ പങ്കെടുക്കും.
കേൾവി പരിമിതിയുള്ള കുട്ടികൾക്ക് 8 വ്യക്തിഗത മത്സരങ്ങളിലും 7 ഗ്രൂപ്പ് ഇനങ്ങളിലുമാണ് മത്സരങ്ങളുള്ളത്. കാഴ്ച പരിമിതിയുള്ളവർക്ക് 5 വിഭാഗങ്ങളിലായി 16 മത്സരങ്ങളാണ്. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്ക് 6 വ്യക്തിഗത മത്സരങ്ങളും 3 ഗ്രൂപ്പ് ഇനങ്ങളുമുണ്ട്.
ഇതിനായി ഗവർണർ, മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെ മുഖ്യരക്ഷാധികാരികളാക്കി സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്.
Read more: സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം 20 മുതല്‍ 22 വരെ കോട്ടയത്ത്