SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തൃശൂർ: സുവോളജിക്കൽ പാർക്ക് തൃശൂരിൽ ജോലി ഒഴിവുകൾ. ആനിമൽ കീപ്പർ ട്രെയിനി, സൂപ്പർവൈസർ എന്നീ ഒഴിവുകളിലേക്കാണ് കരൂർ നിയമനം നടത്തുന്നത്.
ഏഴാം ക്ലാസ് വിജയമാണ് ആനിമൽ കീപ്പർ ട്രെയിനിക്കു വേണ്ട യോഗ്യത. ബിരുദം പാടില്ല. പ്രായം 28 കവിയരുത്. 2 വർഷത്തേക്കാണ് നിയമനം. ഇതേ വിദ്യാഭ്യാസ യോഗ്യതയാണ് സൂപ്പർവൈസർ തസ്തികയിലേക്കും. എന്നാൽ അംഗീകൃത മൃഗശാലയിൽ 25 വർഷം തൊഴിൽ പരിചയം വേണം. പ്രായം 60 കവിയരുത്. http://forest.kerala.gov.in