പ്രധാന വാർത്തകൾ
‍പെരുന്നാളിന് 3 ദിവസത്തെ അവധി വേണം: പ്രമേയവുമായി സമസ്തകെൽട്രോണിൽ എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം: 12 ഒഴിവുകൾപത്താം ക്ലാസുകാർക്ക് തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് നിയമനം: അപേക്ഷ സമയം അവസാനിക്കുന്നുകാലിക്കറ്റ് സർവകലാശാലയുടെ 4 ഓൺലൈൻ പിജി കോഴ്സുകൾ: പ്രവേശനം ഉടൻസിനിമ, ടെലിവിഷൻ മേഖലകളിലെ വിവിധ കോഴ്സുകൾ: സത്യജിത് റായ്‌ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനംഎസ്എസ്എൽസി പരീക്ഷ: ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി2015-16 മുതൽ നിയമനാംഗീകാരം ലഭിച്ചവർക്ക് സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ: വി.ശിവൻകുട്ടിഎയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രിസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതി: രജിസ്‌ട്രേഷൻ ഉടൻഎസ്എസ്എൽസി പരീക്ഷയ്ക്ക് ഏതെല്ലാം പാഠങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും? പട്ടിക പ്രസിദ്ധീകരിച്ചു

സീറ്റൊഴിവ്, വിവിധ പ്രാക്ടിക്കൽ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ

Sep 26, 2022 at 5:36 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

കോട്ടയം: സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസിൽ എം.എസ്.സി എൻവയോൺമെന്റൽ സയൻസ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് കോഴ്സിൽ പട്ടിക വർഗ വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സർ രേഖകളുമായി  സെപ്റ്റംബർ 29നു മുൻപ്  സ്‌കൂൾ  ഓഫീസിൽ  എത്തണം. ഫോൺ: 9447573027

\"\"


പ്രാക്ടിക്കൽ പരീക്ഷ
ബി.എ മ്യൂസിക് മൃദംഗം (ഒന്നാം സെമസ്റ്റർ – ന്യൂ സ്‌കീം, 2021 അഡ്മിഷൻ –  റെഗുലർ/ 2020 അഡ്മിഷൻ – ഇംപ്രൂവ്മെന്റ്/ 2017, 2018, 2019, 2020 അഡ്മിഷൻ –  റീ-അപ്പിറയറൻസ്) പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ 28, 29 തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നടത്തും. വിശദമായ ടെം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.

\"\"


മൂന്നാം വർഷ ബി. പി. ടി (2008 അഡ്മിഷൻ മുതൽ – സപ്പ്ളിമെന്ററി / മേഴ്‌സി ചാൻസ് , ഓഗസ്റ്റ് 2022 പരീക്ഷ) പ്രാക്ടിക്കൽ/വൈവ പരീക്ഷ സെപ്റ്റംബർ 30, ഒക്ടോബർ മൂന്ന്  തീയതികളിൽ എസ്.എം.ഇ ഗാന്ധിനഗർ സെന്ററിൽ നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ.

\"\"


ബി.വോക് പ്രാക്ടിക്കൽ പരീക്ഷ
ഒന്നാം സെമസ്റ്റർ ബി. വോക് അനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ (ന്യൂ സ്‌കീം, 2021 അഡ്മിഷൻ – റെഗുലർ) പരീക്ഷയുടെ മാറ്റിവച്ച പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ 28 മുതൽ  നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.


 
ഫലം പ്രഖ്യാപിച്ചു
എം.എ. ഹിന്ദി ഒന്നാം സെമസ്റ്റർ (പി.ജി.സി.എസ്.എസ് , സപ്ലിമെൻററി – നവംബർ 2021, 2019 അഡ്മിഷനു മുൻപുള്ളത്), എം.എ സംസ്‌കൃതം സ്പെഷ്യൽ ന്യായ, വേദാന്ത, സാഹിത്യ, വ്യാകരണ  (പി.ജി.സി.എസ്.എസ്, ജനുവരി 2022 – റെഗുലർ, സപ്ലിമെൻററി ബെറ്റർമെൻറ് )രണ്ടാം സെമസ്റ്റർ, എം.എ ഹിസ്റ്ററി നാലാം സെമസ്റ്റർ (പി.ജി.സി.എസ്.എസ്, സപ്ലിമെൻററി/ മെഴ്സി ചാൻസ് നവംബർ 2021) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.


പുനർ മൂല്യ നിർണയത്തിനും സൂക്ഷമപരിശോധനയ്ക്കും യഥാക്രമം 390 രൂപ, 170 രൂപ ഫീസ് അടച്ച് ഒക്ടോബർ പത്തുവരെ ഓൺലൈനിൽ അപേക്ഷിക്കാം. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ http://mgu.ac.in ലഭ്യമാണ്.

\"\"


 

Follow us on

Related News