പ്രധാന വാർത്തകൾ
സ്കൂൾ ബസിനു പിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഇടിച്ച് അപകടം പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് പരീക്ഷകൾ ഫെബ്രുവരി 10മുതൽബി.എസ്.സി അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സ്: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 6ന്സ്കൂൾ വിനോദയാത്രകൾ: നിർദേശം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് മന്ത്രിറെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെനാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾപിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രംസംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധിഎസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടി

ഇന്നത്തെ പരീക്ഷ മാറ്റിവെച്ചു, കണ്ണൂർ സർവകലാശാല പുന:ക്രമീകരിച്ച പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷകൾ

Sep 24, 2022 at 2:46 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

കണ്ണൂർ: ഇന്ന് (സെപ്റ്റംബർ 24ന്) നടത്താനിരുന്ന നാലാം സെമസ്റ്റർ ബി. എസ് സി. സൂവോളജി (കോർ/ കോംപ്ലെമെന്ററി) പ്രായോഗിക പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ കണ്ണൂർ സർവകലാശാല മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
 
പുന:ക്രമീകരിച്ച പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷകൾ

സെപ്റ്റംബർ 19ൽ   (തിങ്കൾ)നിന്ന് മാറ്റിവെച്ച ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബി. കോം./ ബി. ബി. എ./ ബി. എ. പ്രോഗ്രാമുകളുടെ അഡീഷണൽ കോമൺ (ലാംഗ്വേജ്) കോഴ്സ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021  പരീക്ഷകൾ 24.09.2022 (ശനി) ന് നടക്കും.

19.09.2022  (തിങ്കൾ) ൽ നിന്ന് മാറ്റിവെച്ച ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബി. എ. അഫ്സൽ ഉൽ ഉലമ (1A06AUA : Communication Skills in Arabic) ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021  പരീക്ഷകൾ 24.09.2022 (ശനി) ന് നടക്കും.
 
23.09.2022 (വെള്ളി) ൽ നിന്ന് മാറ്റിവെച്ച ഒന്നാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (പ്രൈവറ്റ് രജിസ്ട്രേഷൻ/ വിദൂരവിദ്യാഭ്യാസം ഉൾപ്പെടെ) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2022  പരീക്ഷകൾ 24.09.2022 (ശനി) ന് നടക്കും.


23.09.2022 (വെള്ളി) ൽ നിന്ന് മാറ്റിവെച്ച ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ. അറബിക് ഡിഗ്രി  (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021  പരീക്ഷകൾ 29.09.2022 (വ്യാഴം) ന് നടക്കും.


 
23.09.2022 (വെള്ളി) ൽ നിന്ന് മാറ്റിവെച്ച ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബി. ബി. എ. (10C2BBA : Managerial Economics) ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021  പരീക്ഷകൾ 03.10.2022 (തിങ്കൾ) ന് നടക്കും.
പരീക്ഷാ സമയം ഉച്ചക്ക് 01:30 മുതൽ വൈകുന്നേരം 04:30 വരെയാണ്.
 

\"\"

Follow us on

Related News