SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
ന്യൂഡല്‍ഹി: പ്രായം 21 – 35 ആണെങ്കില്‍ നബാര്‍ഡില്‍ ഡവലപ്മെന്റ് അസിസ്റ്റന്റായി അവസരം. ബിരുദമാണ് യോഗ്യത. ആകെ 173 ഡവലപ്മെന്റ് അസിസ്റ്റന്റ് തസ്തികയാണുള്ളത്.
ബിരുദത്തിന് 50 ശതമാനം മാര്‍ക്ക് വേണം. 4 ഡവലപ്മെന്റ് അസിസ്റ്റന്റ് – ഹിന്ദി ഒഴിവുമുണ്ട്. ഹിന്ദിയും ഇംഗ്ലിഷും വിഷയമായി പഠിച്ച് 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. ഭിന്നശേഷി, വിമുക്തഭടന്മാര്‍, പട്ടികവിഭാഗം എന്നിവര്‍ക്ക് പാസ്മാര്‍ക്ക് മതി.