പ്രധാന വാർത്തകൾ
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

ഡല്‍ഹി യൂണിവേഴ്സിറ്റി പിജി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ പ്രഖ്യാപിച്ചു

Sep 20, 2022 at 10:34 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്സിറ്റി പിജി കോഴ്സുകളിലേക്ക് ഒക്ടോബര്‍ രണ്ടാം വാരത്തില്‍ പ്രവേശന പരീക്ഷ നടത്തും. ജൂലൈയില്‍ നടക്കേണ്ടിയിരുന്ന പരീക്ഷയാണ്. ഇത് വൈകുന്നതില്‍ ആശങ്കയുണ്ടായിരുന്നു. നാഷനല്‍ എക്സാമിനേഷന്‍ ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്.

\"\"

ഓരോ സംസ്ഥാനത്തും ഒന്നു വീതം പരീക്ഷാ കേന്ദ്രങ്ങളാണ് ഉണ്ടാവുക. സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം സംവരണമുണ്ട്. ബാക്കി സീറ്റുകളില്‍ മറ്റുള്ളവര്‍ക്ക് പ്രവേശനം ലഭിക്കും. ഇതിലേക്കാണ് പരീക്ഷ നടത്തുന്നത്.

\"\"

Follow us on

Related News