പ്രധാന വാർത്തകൾ
പിഎം ശ്രീ പദ്ധതിയുടെ പേരിൽ കേന്ദ്ര സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; മന്ത്രി വി.ശിവൻകുട്ടിചെമ്പൈ പുരസ്കാരം 2025: അപേക്ഷ നവംബർ 15വരെകായികതാരം ദേവനന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീടൊരുക്കും: മന്ത്രി വി.ശിവൻകുട്ടിചാർട്ടേഡ് അക്കൗണ്ടൻസി: സെപ്റ്റംബറിലെ പരീക്ഷാ ഫലം നവംബർ 3ന്!ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ സർവകലാശാലഐടിഐ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത: ഒരു ലക്ഷം തൊഴിൽ അവസരങ്ങൾക്ക്‌ സർക്കാർ പദ്ധതിവിവിധ വിഭാഗങ്ങളിൽ ഒട്ടേറെ ഒഴിവുകൾ: തൊഴിൽ വാർത്തകൾ അറിയാംCMAT 2026: കോമൺ മാനേജ്മെൻറ് അഡ്മിഷൻ ടെസ്റ്റിനുള്ള അപേക്ഷ 17വരെ എം​ബിബിഎ​സ്,​ ബിഡിഎ​സ്​, ബിഎ​സ്.സി ​ന​ഴ്സി​ങ് പ്രവേശനം: സ്ട്രേവേ​ക്ക​ൻസി റൗ​ണ്ട് അലോട്മെന്റ് 12ന്കുട്ടികളിൽ ധാർമിക മൂല്യങ്ങൾ ഊട്ടിയുറപ്പിക്കാൻ സാധിക്കുക അധ്യാപകർക്ക്: മന്ത്രി പി.പ്രസാദ്

വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രവേശനം: അവസാന ദിനം ഇന്ന്

Sep 14, 2022 at 6:54 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u

\"\"

തിരുവനന്തപുരം: ഈ വർഷത്തെ വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് അവസാനിക്കും. അലോട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അതത് സ്കൂളിൽ നേരിട്ടെത്തി സ്ഥിര പ്രവേശനം നേടണം. ഇന്ന് വൈകിട്ട് 4വരെയാണ് പ്രവേശനത്തിന് അനുവദിച്ച സമയം. ഹയർ സെക്കണ്ടറി വിഭാഗം വിദ്യാർത്ഥികളുടെ പ്രവേശനം ഇന്നലെ അവസാനിച്ചിരുന്നു. സപ്ലിമെന്ററി അലോട്മെന്റിന് ശേഷമുള്ള സ്കൂൾ തല വേക്കൻസി ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും. ഈ നോട്ടിഫിക്കേഷൻ അനുസരിച്ച് വിദ്യാർത്ഥികൾക്ക് സ്കൂൾ/ കോമ്പിനേഷൻ മാറ്റത്തിനു അപേക്ഷിക്കാം.

\"\"

മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയവർക്കാണ് അവസരം. മെറിറ്റിൽ പ്രവേശനം നേടിയ ജില്ലയ്ക്കകത്ത് സ്കൂൾ മാറ്റത്തിനോ, കോമ്പിനേഷൻ
മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ, സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേയ്ക്കൊ കാൻഡിഡേറ്റ്
ലോഗിനിലെ Apply for School/Combination Transfer എന്ന ലിങ്കിലൂടെ ഓൺലൈനായി
അപേക്ഷ സമർപ്പിക്കാവുന്നതാണ്.

\"\"

സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറിനെ സംബന്ധിച്ചുള്ള വിശദ നിർദ്ദേശങ്ങൾ 2022 സെപ്റ്റംബർ 15ന് പ്രസിദ്ധീകരിക്കുന്നതാണ്.
സ്കൂൾ കോമ്പിനേഷൻ ട്രൻസ്ഫറിനു ശേഷം അപേക്ഷിച്ചിട്ടും അലോട്ട്മെന്റ്
ലഭിക്കാത്തവർക്കായി ഒരു സപ്ലിമെന്ററി അലോട്ട്മെന്റ് കൂടി ഉണ്ടാകും.

\"\"

Follow us on

Related News