പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

ഡൽഹി സർവകലാശാല ബിരുദ ക്ലാസുകൾ നവംബർ ഒന്നുമുതൽ: പ്രവേശന നടപടികൾ പുരോഗമിക്കുന്നു

Sep 13, 2022 at 2:57 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u

ന്യൂഡൽഹി: ഈ അധ്യയന വർഷത്തെ ഡൽഹി സർവകലാശാല ബിരുദ ക്ലാസുകൾ
നവംബർ ഒന്നുമുതൽ ആരംഭിക്കും.
ഈ വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള നടപടികൾ തിങ്കളാഴ്ച മുതൽ ആരംഭിച്ചു. കോമൺ സീറ്റ്അ ലോക്കേഷൻ സിസ്റ്റം (CSAS)വഴിയാണ് പ്രവേശനം. വിദ്യാർത്ഥികൾക്ക് ഒക്ടോബർ 3വരെ രജിസ്റ്റർ ചെയ്യാം.

\"\"


കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET) വഴിയാണ് ഈ വർഷത്തെ പ്രവേശനം. സി.യു.ഇ.ടി. ഫലം ഒക്ടോബർ 15ന് പ്രഖ്യാപിക്കും. പ്രവേശന നടപടികളുടെ വിശദ വിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും.
കൂടുതൽ വിവരങ്ങൾ http://admission.uod.ac.in ൽ ലഭ്യമാണ്. സർവകലാശാലയ്ക്ക് കീഴിലുള്ള 67 കോളജുകളിലാണ് പ്രവേശനം. ആകെ 79 ബിരുദ പ്രോഗ്രാമുകളിലേക്കാണ് 3ഘട്ടങ്ങളിലായി ഈ വർഷം പ്രവേശനം നൽകുന്നത്.

\"\"

Follow us on

Related News