SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u
ന്യൂഡൽഹി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) പ്രവേശന പരീക്ഷയായ ജോയൻറ് എൻട്രൻസ്
എക്സാമിനേഷൻ (JEE) അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു. 26.17 ശതമാനമാണ് വിജയം. കർണാടകയിൽ നിന്നുള്ള ആർ.കെ. ശിശിർ ആണ് ടോപ്പർ. പരീക്ഷാഫലം
http://result.jeeadv.ac.in-ൽ ലഭ്യമാണ്. അന്തിമ ഉത്തരസൂചിക http://eeadv.ac.in വഴി ലഭിക്കും. പരീക്ഷ എഴുതിയ 1,55,538 പേരിൽ 40,712 പേർ യോഗ്യത നേടി.