SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx
കോട്ടയം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളുകളില്‍ നടത്തുന്ന മാതൃകാ പരീക്ഷകള്‍ ഉള്‍പ്പെടെയുള്ളവക്ക് എക്സാമിനര്‍മാരായി ഗസ്റ്റ് അധ്യാപകരെ നിയമിക്കരുതെന്ന് കര്‍ശന നിര്‍ദേശം. സ്കൂളുകളില്‍ ഗസ്റ്റ് അധ്യാപകരെ പരീക്ഷാ ചുമതലകളില്‍ നിയോഗിച്ചതായി ശ്രദ്ധയില്‍പെട്ടതോടെയാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സ്ഥിരം അദ്ധ്യാപകരുടെ അഭാവത്തില്‍ അധ്യാപന
ജോലിക്ക് ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കാം. ഇവരെ പരീക്ഷാ ചുമതലകള്‍ ഏല്‍പ്പിക്കരുത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ പി ബീനയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയിട്ടുള്ളത്.
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി
- ‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്
- ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരം