പ്രധാന വാർത്തകൾ
കിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

എം ടെക്ക് പ്രവേശനത്തിന് സെപ്റ്റംബര്‍ ഒന്ന് മുതല്‍ അപേക്ഷിക്കാം; 17വരെ സമയം

Aug 30, 2022 at 1:45 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx

തിരുവനന്തപുരം: 2022-2023 അദ്ധ്യായന വര്‍ഷത്തെ എം.ടെക് കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ സമര്‍പ്പിക്കാം. www.admissions.dtekerala.gov.in, www.dtekerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയ്യതി 17ആണ്. വിശദാംശങ്ങളും പ്രോസ്‌പെക്റ്റസും പ്രസ്തുത വെബ് സൈറ്റില്‍

\"\"

ലഭിക്കും. പൊതു വിഭാഗത്തിലെ അപേക്ഷകള്‍ക്ക് 800 /- രൂപയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ അപേക്ഷകര്‍ക്ക് 400/- രൂപയുമാണ് അപേക്ഷ ഫീസ്. ഇത് ഓണ്‍ലൈനായി (Internet banking/UPI Payments/Credit or Debit Card ) അപേക്ഷയോടൊപ്പം അടയ്ക്കാം.

Follow us on

Related News