പ്രധാന വാർത്തകൾ
എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങിചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി

രാജ്യത്ത് 21 വ്യാജ സർവകലാശാലകൾ: കേരളത്തിലും ഒന്ന്.. ലിസ്റ്റ് യുജിസി പുറത്തുവിട്ടു

Aug 26, 2022 at 2:38 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx

ന്യൂഡൽഹി: രാജ്യത്ത് 21 വ്യാജ സർവകലാശാലകൾ പ്രവർത്തിക്കുന്നതായി യുജിസി. സർവകലാശാലകളുടെ ലിസ്റ്റും യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ പുറത്തുവിട്ടു. ഡൽഹിയിലാണ് ഏറ്റവും കൂടുതൽ വ്യാജ സർവകലാശാലകൾ. 8 എണ്ണമാണ് ഡൽഹിയിൽ ഉള്ളത്. വ്യാജ സർവകലാശാലയുടെ ലിസ്റ്റ് താഴെ നൽകുന്നു. കേരളത്തിലും ഒരു വ്യാജസർവകലാശാലയുണ്ട്. രാജ്യത്തെ വ്യാജ സർവകലാശാലകൾ ഇവയാണ്;

ഡൽഹി

  1. All India Institute of Public & Physical Health Sciences (AIIPPHS), State Government
    University, Office Kh. No. 608-609, 1st Floor, Sant Kripal Singh Public Trust Building, Near
    BDO Office, Alipur, Delhi-110036.
  2. Commercial University Ltd. Daryaganj, Delhi
  3. United Nations University, Delhi
  4. Vocational University, Delhi
  5. ADR-Centric Juridical University, ADR House, 8J, Gopala Tower, 25, Rajendra Place, New
    Delhi-110 008
  6. Indian Institution of Science and Engineering, New Delhi
  7. Viswakarma Open University for Self-employment, India, Rozgar Sewasadan, 672, Sanjay
    Enclave, Opp. GTK Depot, New Delhi – 110 033
  8. Adhyatmik Vishwavidyalaya (Spiritual University), 351-352, Phase-1, Block-A., Vijay Vihar,
    Rithala, Rohini, Delhi – 110 085.

കർണ്ണാടക

  1. Badaganvi Sarkar World Open University Education Society, Gokak, Belgaum (Karnataka)

കേരളം

  1. St. John\’s University, Kishanattam. Pathanathitta, Kerala

മഹാരാഷ്ട്ര

  1. Raja Arabic University, Nagpur വെസ്റ്റ് ബംഗാൾ
  2. Indian Institute of Alternative Medicine, 80, Chowringhee Road, Kolkata – 20
  3. Institute of Alternative Medicine and Research, 8-A, Diamond Harbor Road Builtech inn, 2nd
    Floor, Thakurpukur, Kolkata – 700 063

ഉത്തർപ്രദേശ്

  1. Gandhi Hindi Vidyapith, Prayag, Allahabad (UP)
  2. National University of Electro Complex Homeopathy, Kanpur
  3. Netaji Subhash Chandra Bose University (Open University), Achaltal, Aligarh (UP)
  4. Bhartiya Shiksha parishad, Bharat Bhawan, Matiyari Chinhat, Faizabad Road, Lucknow, Uttar
    Pradesh.

ഒഡീഷ

  1. Nababharat Shiksha Parishad, Anupoorna Bhawan, Plot No. 242, Pani Tanki Road, Shakti Nagar,
    Rourkela-769 014
  2. North Orissa University of Agriculture & Technology, University Road Baripada, Distt.
    Mayurbhanj, Odisha – 757 003

പുതുച്ചേരി

  1. Sree Bodhi academy of Higher Education, No. 186, Thilaspet, Vazhuthavoor Road, Puducheey – 605
    009

ആന്ധ്രാപ്രദേശ്

  1. Christ New Testament Deemed University, # 32-23-2003, 7th Lane, Kakumanuvarithota, Guntur,
    Andhra Pradesh – 522 002 or # fit No. 301, Grace Villa Apts., 7/5, Srinagar, Guntur, AndhraPradesh-522 002
\"\"

Follow us on

Related News