പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

പ്ലസ് വൺ പ്രവേശനം നീട്ടി: മറ്റു ക്വാട്ടകളിലുള്ളവർക്ക് മെറിറ്റിൽ അവസരം നൽകും

Aug 24, 2022 at 4:33 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനം ഒരു ദിവസംകൂടി നീട്ടി. ഓഗസ്റ്റ് 25ന് വൈകിട്ട് 5വരെ മൂന്നാം അലോട്മെന്റ് പ്രകാരം പ്രവേശനം നേടാം. ഇന്ന് വൈകിട്ട് 5വരെയായിരുന്നു നേരത്തെ അനുവദിച്ച സമയം. ഇതാണ് ഒരു ദിവസംകൂടി നീട്ടിയത്. മെറിറ്റ് ക്വാട്ട മൂന്നാം അലോട്മെന്റിന് മുൻപായി മാനേജ്‌മെന്റ്, അൺ എയിഡഡ് ക്വാട്ടകളിൽ പ്രവേശനം നേടിയവരിൽ മൂന്നാം അലോട്മെന്റ് ലഭിച്ചവർക്ക് മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടുന്നതിന് വിദ്യാഭ്യാസ വകുപ്പ് സൗകര്യം ഒരുക്കി.👇🏻👇🏻

\"\"

ഇവർക്കും കൂടിയാണ് പ്രവേശനം ഒരു ദിവസം നീട്ടിയത്. പ്ലസ് വൺ ക്ലാസുകൾ നാളെ തുടങ്ങും.

\"\"

Follow us on

Related News