പ്രധാന വാർത്തകൾ
സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക 

RRB ഗ്രൂപ്പ് ഡി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: അഡ്മിറ്റ് കാർഡ് പരീക്ഷക്ക് 4 ദിവസം മുൻപ്

Aug 10, 2022 at 3:20 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P

ന്യൂ ഡൽഹി : റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ്, RRB, RRB ഗ്രൂപ്പ് D 2022 പരീക്ഷാ സിറ്റി സ്ലിപ്പും തീയതിയും ഔദ്യോഗിക വെബ്‌സൈറ്റായ rrb.cdg.gov.in-ൽ പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ കേന്ദ്രങ്ങളും പരീക്ഷ തീയതിയും അറിയാം. ഉദ്യോഗാർത്ഥികൾക്കായി മോക്ക് ടെസ്റ്റ് ഹെൽപ്‌ഡെസ്‌ക് ലിങ്കും റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

RRB ഗ്രൂപ്പ് ഡി ഫേസ് 1 പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് ഇനിയും പുറത്തുവിട്ടിട്ടില്ല. മറ്റ് പരീക്ഷകൾ അനുസരിച്ച്, പരീക്ഷ ആരംഭിക്കുന്നതിന് നാല് ദിവസം മുമ്പ് അഡ്മിറ്റ് കാർഡ് നൽകുമെന്നും അധികൃതർ അറിയിച്ചു. 2022 ആ​ഗസ്റ്റ് 17 മുതൽ ആ​ഗസ്റ്റ് 25 വരെയാണ് ആർആർബി ​ഗ്രൂപ്പ് ഡി പരീക്ഷകൾ നടത്തുന്നത്. പരീക്ഷക്ക് എത്തുന്നവർ അഡ്മിറ്റ് കാർഡ് പകർപ്പും, ഒരു ഫോട്ടോ തിരിച്ചറിയൽക്കാർഡും, പാസ്പോർട്ട് സൈസ് ഫോട്ടോയും ഹാജരാക്കണം.

Follow us on

Related News