SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വണ്‍ ഫസ്റ്റ് അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശനം ഇന്ന് അവസാനിക്കും. ഇന്ന് (ആഗസ്റ്റ് 10ന്) വൈകിട്ട് 5വരെയാണ് പ്രവേശനത്തിന് അനുവദിച്ച സമയം. ഈ വർഷം ആകെ 4,71,849 വിദ്യാർത്ഥികളാണ് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചത്. ആദ്യ അലോട്ട്മെന്റ് ലഭിച്ചവര്‍ 2,38,150 പേരാണ്. ഇവരുടെ പ്രവേശന നടപടികളാണ്മ ഇന്ന് അവസാനിക്കുക.👇🏻👇🏻
മുഖ്യഘട്ടത്തിലെ രണ്ടാമത്തെഅലോട്ട്മെന്‍റ് ആഗസ്റ്റ് 15ന് പ്രസിദ്ധീകരിച്ച് പ്രവേശനം
ആഗസ്റ്റ് 16, 17 തീയതികളില്‍ നടക്കുന്നതാണ്.മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്‍റ് 2022 ആഗസ്റ്റ് 22 ന് പ്രസിദ്ധീകരിക്കുന്നതാണ്.
പ്രവേശനം ആഗസ്റ്റ് 24 ന് പൂര്‍ത്തീകരിച്ച് ഒന്നാം വര്‍ഷ ക്ലാസുകള്‍ 2022 ആഗസ്റ്റ് 25ന്
ആരംഭിക്കുന്നതാണ്.