SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P
ന്യൂ ഡൽഹി : ഇന്ത്യൻ എയർഫോഴ്സ് (IAF) AFCAT 2 അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അവരുടെ ഇമെയിൽ വിലാസവും പാസ്‌വേഡും ഉപയോഗിച്ച് ഔദ്യോഗിക വെബ്സൈറ്റായ afcat.cdac.in നിന്ന് അഡ്മിറ്റ് കാർഡ് ഡോൺലോഡ് ചെയ്യാം. ഓഗസ്റ്റ് 26, 27, 28 തീയതികളിലാണ് പരീക്ഷ നടക്കുക.
AFCAT അഡ്മിറ്റ് കാർഡ് 2022-ലെ എല്ലാ വിവരങ്ങളും പരിശോധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. പരീക്ഷക്കെത്തുന്നവർ AFCAT 2 2022 അഡ്മിഷൻ കാർഡിന്റെ അച്ചടിച്ച പകർപ്പും അവരുടെ ഒരു ഫോട്ടോ ഐഡി ഉണ്ടായിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് : 020-25503105 , 020- 25503106.