പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

എംജി, കണ്ണൂര്‍ സര്‍വകലാശാലകളുടെ സംയുക്ത ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍  

Aug 8, 2022 at 9:36 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയും കണ്ണൂര്‍ സര്‍വകലാശാലയും സംയുക്തമായി പുതിയ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുന്നു. 2 സര്‍വകലാശാലകളുടെയും വൈദഗ്ധ്യവും പഠന സൗകര്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടും വിധം സിലബസ് ക്രമീകരിച്ചിട്ടുള്ളതാണ് ഈ കോഴ്‌സുകള്‍.  👇🏻👇🏻

\"\"

ആരംഭത്തില്‍ എം.എസ്.സി. കെമിസ്ട്രി (നാനോസയന്‍സ് ആന്റ് നാനോടെക്‌നോളജി), എം.എസ്.സി. ഫിസ്‌ക്‌സ് (നാനോസയന്‍സ് ആന്‍ നാനോ ടെക്‌നോളജി) എന്നീ കോഴ്‌സുകളാണ് സംയുക്തമായി ആരംഭിക്കുന്നത്.  ഇത് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ജോലി സാധ്യതയും ഗവേഷണ സാധ്യതകളുമുള്ള കോഴ്‌സുകളാണ്.  പഠനത്തിന്റെ ഭാഗമായി, ഒരു വ്യവസായ സ്ഥാപനത്തില്‍ നിന്നുമുള്ള ഇന്റേണ്‍ഷിപ്പിനും വിദേശത്തോ ഇന്ത്യയില്‍ തന്നെയോ ഉള്ള പ്രശസ്ത 👇🏻👇🏻

\"\"

ഗവേഷണസ്ഥാപനത്തില്‍ ആറു മാസം നീണ്ടുനില്‍ക്കുന്ന ഗവേഷണ പദ്ധതിയില്‍ പങ്കാളിയാകുവാനും അവസരം ലഭിക്കുന്നതാണ്.  മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് നാനോസയന്‍സ് ആന്റ് നാനോടെക്‌നോളജിയും കണ്ണൂര്‍ സര്‍വ്വകലാശാലയിലെ കെമിസ്ട്രി വിഭാഗവും ഫിസിക്‌സ് വിഭാഗവും സംയുക്തമായാണ് കോഴ്‌സുകള്‍ നടത്തുന്നത്.  യഥാക്രമം കെമിസ്ട്രിയിലും ഫിസിക്‌സിലുമുള്ള ബിരുദമോ തത്തുല്യയോഗ്യതയോ ആണ്👇🏻👇🏻

എം.എസ്.സി. കെമിസ്ട്രി, ഫിസിക്‌സ് കോഴ്‌സുകളിലേക്കുള്ള അടിസ്ഥാന യോഗ്യത.  വിദ്യാര്‍ത്ഥികള്‍ക്ക് എം.എസ്.സി ഫിസിക്‌സ് / എം.എസ്.സി കെമിസ്ട്രി ബിരുദം ലഭിക്കുന്നതിനൊപ്പം അതിനൂതന സാങ്കേതിക വിദ്യയായ നാനോസയന്‍സ് ആന്റ് നാനോടെക്‌നോളജിയില്‍ പരിചയം ആര്‍ജിക്കുവാനുള്ള അവസരവും ലഭിക്കുന്നതാണ്.  വിശദവിവരങ്ങള്‍ക്ക് സര്‍വ്വകലാശാല വെബ്‌സൈറ്റ് (http://mgu.ac.in) സന്ദര്‍ശിക്കുക.

\"\"

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...