പ്രധാന വാർത്തകൾ
സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രിSSLC വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ വിവരങ്ങൾ ഇതാവാർഷിക പരീക്ഷയിൽ മിനിമം മാർക്ക്‌ ഇല്ലാത്തവർക്ക് ഏപ്രിലിൽ പ്രത്യേക ക്ലാസുകൾ; സേ പരീക്ഷ മെയ് മാസത്തിൽ‘ഹരിതവിദ്യാലയം 4.0’ ഗ്രാൻഡ് ഫിനാലെ: ജിഎച്ച്എസ്എസ് പൊറ്റശ്ശേരിയും ജിയുപിഎസ് വിതുരയും ജേതാക്കൾസ്കോൾ കേരളയ്ക്ക് ഇനി പുതിയ ആസ്ഥാന മന്ദിരംഗർഭാശയഗള കാൻസർ തടയാൻ 14വയസുള്ള പെൺകുട്ടികൾക്ക് എച്ച്പിവി വാക്സിനേഷൻ തുടങ്ങിപരീക്ഷാച്ചൂടിൽ തളരാതിരിക്കാൻ വിജയമന്ത്രവുമായി ആരോഗ്യ വിദഗ്ധർICAI CA 2026: ഫൈനൽ പരീക്ഷയുടെ ഫലം നാളെമാർച്ച്‌ 6ന് ആരംഭിക്കുന്ന പ്ലസ്ടു പരീക്ഷ എഴുതുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിൽ 216 ഒഴിവുകൾ

ലീഗൽ സർവീസസ് അതോറിറ്റിയിൽ വിവിധ ഒഴിവുകൾ

Aug 3, 2022 at 1:18 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

തിരുവനന്തപുരം: ലീഗൽ സർവീസസ് അതോറിറ്റിയിൽ വിവിധ ഒഴിവുകൾ. ഡപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് ഒഴിവുകളുള്ളത്. തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ ഓഫീസ് അറ്റന്ററുടെ ഓരോ ഒഴിവുകളുണ്ട്. സർക്കാർ വകുപ്പുകളിൽ പ്യൂൺ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. തിരുവനന്തപുരത്ത് ഹെഡ് ക്ലർക്കിന്റെ ഒരു ഒഴിവുണ്ട്. സ്റ്റേറ്റ് സബോർഡിനേറ്റ് ജുഡീഷ്യൽ സർവീസിലോ ഹൈക്കോടതിയിലോ അതേ തസ്തികയിലുള്ളവർക്ക് ഈ ഒഴിവിലേക്കായ് അപേക്ഷിക്കാം.

\"\"

എറണാകുള ബെഞ്ച് അസിസ്റ്റന്റിന്റെ ഒരു ഒഴിവ് ഉണ്ട്. സ്റ്റേറ്റ് സബോർഡിനേറ്റ് ജുഡീഷ്യൽ സർവീസിലോ ഹൈക്കോടതിയിലോ യു.ഡി ക്ലാർക്ക് തസ്തികയിലുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് അതാത് ജില്ലകളിലെ ലീഗൽ സർവീസസ് അതോറിറ്റിയുമായി ബന്ധപ്പെടുക.

\"\"

Follow us on

Related News