പ്രധാന വാർത്തകൾ
സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം

കേന്ദ്ര സർവകലാശാല ഡിഗ്രി,പി.ജി പൊതുപരീക്ഷ സെപ്റ്റംബറിൽ

Aug 3, 2022 at 11:11 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

ന്യൂ ഡൽഹി: കേന്ദ്ര സർവകലാശാല ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്കുള്ള ദേശീയ പൊതുപ്രവേശനപരീക്ഷ (സി.യു.ഇ.ടി.) സെപ്റ്റംബറിൽ നടത്തുമെന്ന് യു.ജി.സി. ചെയർമാൻ എം. ജഗദീഷ്‌കുമാർ അറിയിച്ചു. സെപ്റ്റംബർ ഒന്നു മുതൽ ഏഴുവരെയും ഒൻപതു മുതൽ 11 വരെയും രണ്ടുഘട്ടങ്ങളായിട്ടാണ് പൊതുപരീക്ഷ നടത്തുക.

3.57 ലക്ഷം വിദ്യാർഥികളാണ് വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചിരിക്കുന്നത്.അഡ്മിറ്റ് കാർഡ്, പരീക്ഷാകേന്ദ്രങ്ങൾ എന്നിവസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും. പൊതുപരീക്ഷക്ക് രാജ്യത്തിനുള്ളിൽ അഞ്ഞൂറും വിദേശത്ത് പതിമ്മൂന്നും പരീക്ഷാകേന്ദ്രങ്ങളുണ്ടാകും. 66 സർവകലാശാലകളിലെ പി.ജി. പ്രവേശനം പൊതുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: https//nta.ac.in ,https//cuet.nta.nic

Follow us on

Related News