പ്രധാന വാർത്തകൾ
സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രിSSLC വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ വിവരങ്ങൾ ഇതാവാർഷിക പരീക്ഷയിൽ മിനിമം മാർക്ക്‌ ഇല്ലാത്തവർക്ക് ഏപ്രിലിൽ പ്രത്യേക ക്ലാസുകൾ; സേ പരീക്ഷ മെയ് മാസത്തിൽ‘ഹരിതവിദ്യാലയം 4.0’ ഗ്രാൻഡ് ഫിനാലെ: ജിഎച്ച്എസ്എസ് പൊറ്റശ്ശേരിയും ജിയുപിഎസ് വിതുരയും ജേതാക്കൾസ്കോൾ കേരളയ്ക്ക് ഇനി പുതിയ ആസ്ഥാന മന്ദിരംഗർഭാശയഗള കാൻസർ തടയാൻ 14വയസുള്ള പെൺകുട്ടികൾക്ക് എച്ച്പിവി വാക്സിനേഷൻ തുടങ്ങിപരീക്ഷാച്ചൂടിൽ തളരാതിരിക്കാൻ വിജയമന്ത്രവുമായി ആരോഗ്യ വിദഗ്ധർICAI CA 2026: ഫൈനൽ പരീക്ഷയുടെ ഫലം നാളെമാർച്ച്‌ 6ന് ആരംഭിക്കുന്ന പ്ലസ്ടു പരീക്ഷ എഴുതുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിൽ 216 ഒഴിവുകൾ

ക്ലോത്തിങ് ആൻഡ് ഫാഷൻ ടെക്‌നോളജി കോഴ്സ്: കുറഞ്ഞ യോഗ്യത എസ്.എസ്.എൽ.സി

Jul 28, 2022 at 12:47 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37

കണ്ണൂർ: കേരള സർക്കാറിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡലൂം ടെക്നോളജിയിൽ \’ക്ലോത്തിംങ് ആൻഡ് ഫാഷൻ ടെക്‌നോളജി\’ കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫാഷൻ ഡിസൈനിംഗ് (Fashion Designing), ഗാർമെൻ്റ് മാനുഫാക്ചറിങ് ടെക്നോളജി (Garment Manufacturing Technology), അപ്പാരൽ പ്രൊഡക്ഷൻ ടെക്നോളജി (Apparel Production Technology), പ്രൊഡക്ഷൻ ആൻ്റ് മാർക്കറ്റിംഗ് മാനേജ്മെൻ്റ് (Production and Marketing Management), തുടങ്ങിയ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണച്ചിരിക്കുന്നത്. ലോകോത്തര ഡിസൈൻ സോഫ്റ്റുവെയറുകളായ കോറൽ ഡ്രോ (Corel draw) , ഫോട്ടോഷോപ്പ് (Photoshop), റീച്ച് (Reach) , സി എ ഡി (CAD) എന്നിവയിൽ വിദഗ്ദ്ധ പരിശീലനവും നൽകുന്നു. കമ്പ്യൂട്ടർ ഫാഷൻ സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഡ്രസ്സ് ഡിസൈനിംഗ്, പറ്റേൺ മേക്കിംഗ്, നെയ്ത്ത് പരിശീലനം, ഫാബ്രിക്ക് ടെസ്റ്റിംഗ് എന്നിവയും കോഴ്‌സിന്റെ പ്രത്യേകതയാണ്.എസ്.എസ്.എൽ.സി വിജയിച്ച 35 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ കാലാവധിയുള്ള ഈ കോഴ്‌സ്സുകൾക്ക് കോഷൻ ഡെപ്പോസിറ്റ് ഉൾപ്പെടെ 21,200 രൂപയാണ് ഫീസ്. ആഗസ്റ്റ് 12 ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി . അപേക്ഷകൾ ഓൺലൈനായും , നേരിട്ടും, തപാൽ മുഖേനയും അയക്കാവുന്നതാണ്.അപേക്ഷ ഫോം http://iihtkannur.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ് . വിശദ വിവരങ്ങൾക്ക്: 0497-2835390

Follow us on

Related News

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം...