JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1
തിരുവനന്തപുരം: ഈ മാസം 4ന് നടന്ന എൻജിനിയറിങ് ഫാർമസി കോഴ്സുകളിലേക്കുള്ള
പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പ്രസിദ്ധീകരിച്ചു. http://cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഉത്തര സൂചിക ലഭ്യമാണ്. ഉത്തരസൂചിക സംബന്ധിച്ച്
ആക്ഷേപമുള്ള പരീക്ഷാർത്ഥികൾക്ക്
പരാതി ഉന്നയിക്കാൻ അവസരം ഉണ്ട്. അനുബന്ധ രേഖകകൾ സഹിതം ആക്ഷേപമുന്നയിക്കുന്ന
ഓരോ ചോദ്യത്തിനും 100 രൂപ ഫീസ്
ഡിമാന്റ് ഡ്രാഫ്റ്റും സഹിതം 13 ന്
വൈകുന്നേരം 5 മണിക്ക് മുമ്പ് തപാൽ
വഴിയോ നേരിട്ടോ പ്രവേശന പരീക്ഷാ
കമ്മിഷണർക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും : 0471 2525300 നമ്പറിൽ ബന്ധപ്പെടണം.


- ‘തൊഴിലരങ്ങത്തേക്ക്’ നാളെ തുടങ്ങും: സ്ത്രീകളെ തൊഴിൽ സജ്ജരാക്കുക ലക്ഷ്യം
- കെഎസ്ടിയു സംസ്ഥാന സമ്മേളനത്തിന് മലപ്പുറം തിരൂരിൽ കൊടിയേറി
- അധ്യാപക തസ്തിക നിർണയം: ഏറ്റവും അധികം വിദ്യാർത്ഥികൾ മലപ്പുറത്ത്
- തസ്തിക നിർണയ നടപടികൾ അവസാന ഘട്ടത്തിൽ: സംസ്ഥാനത്ത് ആകെ പഠിക്കുന്നത് 46,61,138 കുട്ടികൾ
- റോട്ടറി ഇന്റർനാഷണൽ –
1000 സൈക്കിളുകളുടെ വിതരണോദ്ഘാടനം നിർവഹിച്ച് വിദ്യാഭ്യാസ മന്ത്രി
0 Comments