പ്രധാന വാർത്തകൾ
പരീക്ഷാ സമ്മർദവും പരീക്ഷാ പേടിയും കുറയ്ക്കുന്നതിനുള്ള “പരീക്ഷ പേ ചർച്ച” ജനുവരിയിൽ: 11വരെ രജിസ്റ്റർ ചെയ്യാംഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 15ന്മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനം: താത്ക്കാലിക അലോട്ട്മെന്റ്സാങ്കേതികവിദ്യാ രംഗത്തെ മികവിന് കൈറ്റിന് ദേശീയ പുരസ്‌കാരംബീ-കീപ്പിങ് കോഴ്സ്: അപേക്ഷ 20വരെവിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകൾ നിർമിച്ച് വില്പന നടത്തുന്ന സംഘം മലപ്പുറത്ത് പോലീസ് പിടിയിൽഈ മരുന്നുകൾ ഇനി കഴിക്കരുത്: ഗുണനിലവാരമില്ലാത്തതിനാൽ നിരോധിച്ച മരുന്നുകൾ ഇതാഎസ്എസ്എൽസി പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനം: തീയതി ദീർഘിപ്പിച്ചുദേശീയ സീനിയർ സ്കൂൾ ചാമ്പ്യൻഷിപ്പിലെ ജേതാക്കൾക്ക് സ്വീകരണംഹിന്ദി പഠനവകുപ്പിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ 10വരെ

സിബിഎസ്ഇ പത്താം ക്ലാസ്സ്‌ പരീക്ഷ ഫലം ഇന്ന് ഇല്ല: പന്ത്രണ്ടാം ക്ലാസ് ഫലം അടക്കം ജൂലൈ 15നകം

Jul 4, 2022 at 2:31 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

ന്യൂഡൽഹി: ഈ വർഷത്തെ സിബിഎസ്‌ഇ (CBSE) പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് ഉണ്ടാകില്ല. പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് ഉണ്ടാകുമെന്ന വാർത്തകൾ വന്നിരുന്നെങ്കിലും ഫലപ്രഖ്യാപനം ജൂലൈ 6ന് ഉണ്ടാകുമെന്നാണ് സൂചന. പത്താം ക്ലാസ് പരീക്ഷാഫലം ജൂലായ് ആദ്യവാരം ഉണ്ടാകുമെന്നാണ്സൂ ചനകൾ വന്നിരുന്നത്. എന്നാൽ ഫലം ഇന്ന് പ്രഖ്യാപിക്കുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം ഫലപ്രഖ്യാപനം ജൂലൈ 10ന് അപ്പുറം പോകില്ല എന്ന സൂചനയാണ് ലഭിക്കുന്നത്. 👇🏻👇🏻

\"\"

ഫലം പ്രഖ്യാപിച്ചതിന് ശേഷം ഔദ്യോഗിക വെബ്‌സൈറ്റായ http://cbresults.nic.in., http://cbse.gov.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാകും.
ഔദ്യോഗിക വെബ്സൈറ്റുകള്‍ http://cbse.gov.in, http://cbresults.nic.in
ഹോംപേജില്‍, CBSE ക്ലാസ് 10 റിസള്‍ട്ട് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രജിസ്ട്രേഷന്‍ നമ്ബര്‍/ റോള്‍ നമ്ബര്‍ എന്നീ വിശദാംശങ്ങള്‍ നല്‍കുക
ക്ലാസ് 10 ഫലം 2022 സ്ക്രീനില്‍ ദൃശ്യമാകും
പത്താം സ്കോര്‍കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുക.

\"\"
\"\"

Follow us on

Related News

വിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകൾ നിർമിച്ച് വില്പന നടത്തുന്ന സംഘം മലപ്പുറത്ത് പോലീസ് പിടിയിൽ

വിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകൾ നിർമിച്ച് വില്പന നടത്തുന്ന സംഘം മലപ്പുറത്ത് പോലീസ് പിടിയിൽ

മലപ്പുറം:രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ...