പ്രധാന വാർത്തകൾ
ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ്‌എസ്‌എല്‍സി ഫലം തടഞ്ഞു: പ്രതികളെ 3 വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തുസ്കൂളുകളിൽ അനധികൃത പണപ്പിരിവ്: പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രിഎസ്എസ്എൽസി പരീക്ഷാഫലം:99.5 ശതമാനം വിജയംഎസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നു

മലബാർ ഡെന്റൽ കോളേജ് ആൻഡ് റിസേർച്ച് സെന്ററിൽ 2022 ഡിപ്ലോമ പ്രവേശനം തുടങ്ങി

Jun 30, 2022 at 5:05 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1

എടപ്പാൾ: 2022 അദ്ധ്യയന വർഷത്തെ ഡിപ്ലോമ ഇൻ ഡെന്റൽ മെക്കാനിക്ക്സ്/ ഡെന്റൽ ടെക്നിഷ്യൻ , ഡിപ്ലോമ ഇൻ ഡെന്റൽ ഓപ്പറേറ്റിങ് റൂം അസിസ്റ്റൻസ്/ഡെന്റൽ നഴ്സിങ് എന്നി കോഴ്സുകളിലേക്കുള്ള മാനേജ്മെന്റ് സീറ്റ് പ്രവേശനം മാണൂർ മലബാർ ഡെന്റൽ കോളേജ് & റിസേർച്ച് സെന്ററിൽ ആരംഭിച്ചു.
പ്ലസ് ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്‌ട്രി, ബയോളജി എന്നി വിഷയങ്ങളിൽ 40% ശതമാനം മാർക്ക് ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
Ph: 99953 33334 , 70345 55521 .

\"\"

Follow us on

Related News