JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1
എടപ്പാൾ: 2022 അദ്ധ്യയന വർഷത്തെ ഡിപ്ലോമ ഇൻ ഡെന്റൽ മെക്കാനിക്ക്സ്/ ഡെന്റൽ ടെക്നിഷ്യൻ , ഡിപ്ലോമ ഇൻ ഡെന്റൽ ഓപ്പറേറ്റിങ് റൂം അസിസ്റ്റൻസ്/ഡെന്റൽ നഴ്സിങ് എന്നി കോഴ്സുകളിലേക്കുള്ള മാനേജ്മെന്റ് സീറ്റ് പ്രവേശനം മാണൂർ മലബാർ ഡെന്റൽ കോളേജ് & റിസേർച്ച് സെന്ററിൽ ആരംഭിച്ചു.
പ്ലസ് ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്‌ട്രി, ബയോളജി എന്നി വിഷയങ്ങളിൽ 40% ശതമാനം മാർക്ക് ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
Ph: 99953 33334 , 70345 55521 .

- പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു
- ജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ല
- വൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി
- വൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദു
- സ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ