JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1
കോട്ടയം: ജൂലൈ നാലിന് ആരംഭിക്കിനിരുന്ന വിവിധ ഒന്നാം സെമസ്റ്റർ സി ബി സി എസ് ബിരുദ പരീക്ഷകൾ ജൂലൈ 11 മുതൽ നടക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ
അപേക്ഷ തീയതി
അഫീലിയേറ്റഡ് കോളേജുകളുടെ അഞ്ചാം സെമെസ്റ്റർ ത്രിവത്സര യൂനിറ്ററി LLB 2019 അഡ്മിഷൻസ് റെഗുലർ /2018 അഡ്മിഷൻ സപ്പ്ളിമെന്ററി /യൂനിറ്ററി LLB (3 വർഷം )2015-2017 അഡ്മിഷൻ സപ്പ്ളിമെന്ററി /2014 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ് /2013 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ് /2012 അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ് ,ഒൻപതാം സെമെസ്റ്റർ LLB (5 വർഷം )2010 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ് /2009 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ് /2008 അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ് ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 6 വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ 7 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ 8 നും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (http://mgu.ac.in)👇🏻👇🏻
പരീക്ഷാ തീയതി
സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് കോട്ടയം നടത്തുന്ന എട്ടാം സെമെസ്റ്റർ പഞ്ചവത്സര BBA LL.B(ഹോൺസ്)2011-2015 അഡ്മിഷൻ സപ്പ്ളിമെന്ററി എക്സാമിനേഷൻസ് പരീക്ഷകൾ 2022 ജൂലായ് 13 മുതൽ ആരംഭിക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (http://mgu.ac.in)
മൂന്നാം വർഷ എം. എസ്. സി മെഡിക്കൽ അനാട്ടമി (2018 അഡ്മിഷൻ റെഗുലർ /2013-2017 അഡ്മിഷൻ സപ്പ്ളിമെന്ററി /2013 അഡ്മിഷനു മുൻപുള്ള മേഴ്‌സി ചാൻസ് ) ബിരുദ പരീക്ഷകൾ ജൂലായ് 20 മുതൽ ആരംഭിക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (http://mgu.ac.in)👇🏻👇🏻
രണ്ടും നാലും സെമെസ്റ്റർ എൽ.എൽ. എം ബിരുദ പരീക്ഷകൾ (അഫിലിയേറ്റഡ് കോളജുകളുടെ) ജൂലായ് 13മുതൽ ആരംഭിക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (http://mgu.ac.in)
രണ്ടാം വർഷ എം. എസ്. സി മെഡിക്കൽ മൈക്രോബയോളജി(2016 അഡ്മിഷന് മുൻപുള്ള മേഴ്‌സി ചാൻസ് )ബിരുദ പരീക്ഷകൾ 2022 ജൂലായ് 22 മുതൽ ആരംഭിക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (http://mgu.ac.in)👇🏻👇🏻
- എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങി
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ