പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

എം.ബി.ബി.എസ്. സപ്ലിമെന്ററി പരീക്ഷ, ബി.എസ്.സി മെഡിക്കൽ മൈക്രോബയോളജി പരീക്ഷാഫലം: ആരോഗ്യ സർവകലാശാല വാർത്തകൾ

Jun 28, 2022 at 3:48 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj

തൃശ്ശൂർ: കേരള ആരോഗ്യ ശാസ്ത്ര
സർവകലാശാല 2022 മെയ്‌ മാസത്തിൽ നടത്തിയ രണ്ടാം വർഷ മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റഗുലർ/സപ്ലിമെന്ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് കോളേജ് പ്രിൻസിപ്പൽമാർ
മുഖേന ഓൺലൈൻ ആയി ജൂലൈ നാലിന് വൈകീട്ട് 5വരെ അപേക്ഷിക്കാം.
വൈകി ലഭിക്കുന്ന അപേക്ഷകൾ
പരിഗണിക്കുന്നതല്ല.👇🏻👇🏻

\"\"

സെക്കന്റ് പ്രൊഫഷണൽ എം.ബി.ബി.എസ്. ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷ

ജൂലൈ 18മുതൽ ആരംഭിക്കുന്ന സെക്കന്റ് പ്രൊഫഷണൽ .ബി.ബി.എസ്. ഡിഗ്രി സപ്ലിമെന്ററി പരീക്ഷ (2019 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ബി.എ.എസ്. എൽ.പി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ ജൂലൈ 2022 –
തിയറി പരീക്ഷാ തിയതി
👇🏻👇🏻

\"\"

2022 ജൂലൈ 25 മുതൽ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി.എ.എസ്. എൽ പി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2018 സ്കീം) തിയറിപരീക്ഷ, ആറാം സെമസ്റ്റർ ബി.എ
.എസ്.എൽ.പി അഡിഷണൽ സപ്ലിമെന്ററി
(2018 പ്രവേശനം) തിയറി പരീക്ഷ എന്നിവയുടെ ടൈംടേബിളുകൾ
പ്രസിദ്ധീകരിച്ചു.

എംഡിഎസ് ഡിഗ്രി പാർട്ട് | പരീക്ഷ

2022 ജൂലൈ 25ന് ആരംഭിക്കുന്ന എം.ഡി.എസ്. ഡിഗ്രി പാർട്ട് | റെഗുലർ/സപ്ലിമെന്ററി (2018 സ്കീം) എം.ഡി.എസ്. ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി തിയറി പരീക്ഷ, എം.ഡി.എസ് ഡിഗ്രി
പാർട്ട് റെഗുലർ/സപ്ലിമെന്ററി (2018 സ്കീം) എം ഡി എസ്സ് ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി – തിയറി പരീക്ഷ, എം ഡി എസ്സ് ഡിഗ്രി പാർട്ട് II റെഗുലർ/സപ്ലിമെന്ററി (2018 സ്കീം) – എം.ഡി.എസ്. കൺസർവേറ്റിവ് ഡെന്റിസ്ട്രി ആൻഡ് എൻഡോഡോൺടിക്സ് – തിയറിപതിനെട്ടു മുതൽ ആരംഭിക്കുന്ന എം.ഡി.എസ്. ഡിഗ്രിസപ്ലിമെന്ററി (2016
പരീക്ഷ, ജൂലൈപാർട്ട് സ്കീം) എം.ഡി.എസ്. ഓറൽ ആൻഡ്മാക്സിലോഫേഷ്യൽ സർജറി – തിയറി പരീക്ഷ, 👇🏻👇🏻

\"\"

എം.ഡി.എസ്. ഡിഗ്രിപാർട്ട് 1 സപ്ലിമെന്ററി (2016 സ്കീം) – എം.ഡി.എസ്. ഓറൽ പാത്തോളജി ആൻഡ് മൈക്രോബയോളജി
പരീക്ഷ എന്നിവയുടെ ടൈംടേബിളുകൾ പ്രസിദ്ധീകരിച്ചു.

\"\"

Follow us on

Related News