പ്രധാന വാർത്തകൾ
പിഎംശ്രീ പദ്ധതിയുടെ പേരിൽ സംസ്ഥാനത്തെ ഒരു സ്കൂളും അടച്ചുപൂട്ടില്ല: വി.ശിവൻകുട്ടിഎംബിബിഎസ്, ബിഡിഎസ് പ്രവേശനം: ഷെഡ്യൂൾ പുന:ക്രമീകരിച്ചുപിഎംശ്രീ പദ്ധതി: കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയംപിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം: തടഞ്ഞുവച്ച ഫണ്ട് ഉടൻഒരു ഷൂ പോലുമില്ലാതെ കളിച്ചു പഠിച്ചു: ഞങ്ങൾക്ക്‌ ജയിച്ചേ മതിയാകൂഫോറൻസിക് സയൻസ് കോഴ്സുകളിൽ പ്രവേശനം: അപേക്ഷ നവംബർ 8വരെJEE 2026: ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ തീയതികൾ പ്രഖ്യാപിച്ചുരാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനംന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശപഠന സ്കോളർഷിപ്പ്: അപേക്ഷ 31വരെടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ: 2587 ഒഴിവുകൾ

വായനക്ക് വർണ്ണം ചാലിച്ച് വീമംഗലം സ്കൂളിലെ മിടുക്കർ

Jun 27, 2022 at 1:12 am

Follow us on

മൂടാടി വീമംഗലം യുപി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനോത്സവത്തിന്റെ ഭാഗമായി കുട്ടികൾ വായിച്ച പുസ്തകത്തെ കുട്ടികളുടെ ഭാവനക്ക് അനുസരിച്ച് ചിത്രീകരിക്കുന്നു. വിദ്യാരംഗം മേലടി സബ്ജില്ലാ ജോയിന്റ് കോ-ഓർഡിനേറ്റർ ഹേമലാൽ മൂടാടി പരിപാടി ഉദ്ഘാടനം ചെയ്തു. രഹന, കെ.ടി ഷിജിത്‌, ആനന്ദ് വിഷ്ണു, പ്രീത, അഭിനവ്പി., ഗോവർധൻ എന്നിവർ നേതൃത്വം നൽകി .
പരിപാടിയോടനുബന്ധിച്ച്സാഹിത്യ ക്വിസ് മത്സരം നടത്തി. വിജയികൾക്ക് സീനിയർ അദ്ധ്യാപിക കെ .ശ്രീകല സമ്മാനങ്ങൾ നൽകി .

Follow us on

Related News