പ്രധാന വാർത്തകൾ
ക്ലാസിൽ ഉഴപ്പരുത്: 5മുതൽ 9വരെ ക്ലാസുകളിൽ സബ്ജക്റ്റ്  മിനിമംസംസ്ഥാനത്തെ സ്കൂളുകളിൽ ജൂലൈ 10ന് വിജയാഹ്ലാദ ദിനംസ്കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേതഗതി: മാറ്റങ്ങൾ ഇതാസോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റ്: കർശന നടപടിയെന്ന് വി.ശിവൻകുട്ടിവിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രംമുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ

അസാപ്-എൻഎസ്ഡിസി സംയുക്തതയിൽ വീട്ടമ്മമാർക്ക് തുടർപഠനാവസരമൊരുക്കി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല

Jun 14, 2022 at 3:40 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

കൊല്ലം: പാതിവഴിയിൽ പഠനം മുടങ്ങിപ്പോയ വീട്ടമ്മമാർക്ക് ആശ്വാസമായി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല. പല കാരണങ്ങളാൽ പഠനം നിർത്തേണ്ടിവന്നവർക്ക് തുടർപഠനത്തിനുള്ള അവസരം നൽകി കർമപദ്ധതികൾ തയ്യാറാക്കിയിരിക്കുകയാണ് സർവകലാശാല.

\"\"

നാഷണൽ സ്കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ, അസാപ് എന്നിവയുടെ സംയുക്തതയിലാണ് കോഴ്സുകൾ രൂപകല്പന ചെയ്യുന്നത്.വീട്ടമ്മമാരെ സ്വന്തംകാലിൽ നിർത്താൻ ഉതകുന്ന, സ്വന്തമായി സംരംഭങ്ങൾ തുടങ്ങാൻ സഹായകമാകുന്ന കോഴ്‌സുകളായിരിക്കും രൂപകല്പന ചെയ്യുന്നതെന്ന് സിൻഡിക്കേറ്റ്‌ അംഗം ബിജു മാത്യു അറിയിച്ചു.

\"\"

Follow us on

Related News