JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ.ഡി.സി കോഴ്‌സ് 2022 – 2023 വർഷത്തെ അഡ്മിഷനുള്ള പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. https://scu.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രാഥമിക ലിസ്റ്റ് പരിശോധിക്കാം. ലിസ്റ്റിൽ പരാതികളോ ആക്ഷേപങ്ങളോ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 20നു വൈകിട്ട് അഞ്ചുമണിവരെയാണ്.
- സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ
- 2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെ
- KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
- സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്
- അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്
ജനറൽ വിഭാഗം അപേക്ഷകർ അതാത് സഹകരണ പരിശീലന കേന്ദ്രം/കോളേജ് പ്രിൻസിപ്പൽമാർക്കും സഹകരണ സംഘം ജീവനക്കാർക്ക് അഡീഷണൽ രജിസ്ട്രാർ / സെക്രട്ടറി സംസ്ഥാന സഹകരണ യൂണിയൻ ഊറ്റുകുഴി തിരുവനന്തപുരം 1 എന്ന മേൽവിലാസത്തിലും ആണ് പരാതികൾ സമർപ്പിക്കേണ്ടത്.
