JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
ന്യൂഡല്‍ഹി: ഡൽഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള രാജധാനി കോളേജില്‍ വിവിധ വിഷയങ്ങളിലായുള്ള അസിസ്റ്റന്റ് പ്രൊഫസറുടെ 90 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 21.
വിഷയവും ഒഴിവുകളും
കെമിസ്ട്രി-9: (ജനറല്‍-6, ഒ.ബി.സി.-3)
കൊമേഴ്‌സ്-14: ജനറല്‍-4, ഒ.ബി.സി.-4, എസ്.സി.-2, എസ്.ടി.-1, ഇ.ഡബ്ല്യു.എസ്.-1, ഭിന്നശേഷി-2
കംപ്യൂട്ടർ സയന്‍സ്-2: ഒ.ബി.സി.-1, എസ്.സി.-1
ഇക്കണോമിക്സ്-5: ജനറല്‍-2, ഒ.ബി.സി.-1, ഇ.ഡബ്ല്യു.എസ്.-1, ഭിന്നശേഷി-1
ഇംഗ്ലീഷ്-5: ജനറല്‍-2, ഒ.ബി.സി.-2, ഇ.ഡബ്ല്യു.എസ്.-1
ഹിന്ദി-2: ഒ.ബി.സി.-1, എസ്.സി.-1
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
ഹിസ്റ്ററി-7: ജനറല്‍-2, ഒ.ബി.സി.-1, എസ്.സി.-2, എസ്.ടി.-1, ഇ.ഡബ്ല്യു.എസ്.-1
മാത്തമാറ്റിക്സ്-10: ജനറല്‍-4, ഒ.ബി.സി.-2, എസ്.സി.-1, എസ്.ടി.-1, ഭിന്നശേഷി-1
ഫിസിക്സ്-18: ജനറല്‍-7, ഒ.ബി.സി.-5, എസ്.സി.-2, എസ്.ടി.-2, ഇ.ഡബ്ല്യു.എസ്.-1, ഭിന്നശേഷി-1
പൊളിറ്റിക്കല്‍ സയന്‍സ്-7: ജനറല്‍-3, ഒ.ബി.സി.-2, എസ്.ടി.-1, ഇ.ഡബ്ല്യു.എസ്.-1
സംസ്‌കൃതം-4: ജനറല്‍- 3, സംസ്‌കൃതം- 1
എന്‍വയോണ്‍മെന്റല്‍ സയന്‍സ്- 3: ജനറല്‍-1, ഒ.ബി.സി..- 1, ഇ.ഡബ്ല്യു.എസ്.- 1
ഇലക്ട്രോണിക്‌സ്- 4: ജനറല്‍- 2, ഒ.ബി.സി.- 2
കൊമേഴ്‌സ്, ഇക്കണോമിക്സ് വിഷയങ്ങളിലെ ഭിന്നശേഷിക്കാരുടെ ഒഴിവുകള്‍ വി.ഐ. വിഭാഗത്തിനും മാത്തമാറ്റിക്സിലേത് എച്ച്.എച്ച്. വിഭാഗത്തിനും ഫിസിക്സിലേത് എല്‍.ഡി. വിഭാഗത്തിനുമുള്ളതാണ്. ജനറല്‍, ഒ.ബി.സി., എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാരിലെ ഭിന്നശേഷിക്കാര്‍ക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും: https://du.ac.in, https://rajdhanicollege.ac.in