പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കേളപ്പൻ സ്മാരക ഹയർ സെക്കൻ്ററി സ്കൂളിൽ \’സർവ്വോദയം\’ പദ്ധതി

May 14, 2022 at 11:29 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

തവനൂർ: അക്കാദമിക മികവും ഭൗതികവികാസവും ലക്ഷ്യംവച്ച് തവനൂർ കേളപ്പൻ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ \’സർവ്വോദയം\’ പദ്ധതിക്ക് തുടക്കമായി. പദ്ധതി കെ ടി.ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് സി.പി.നസീറ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ മുഖ്യ അതിഥിയായി.

\"\"
\"\"

വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ്, പി.ടി.എ പ്രസിഡണ്ട് എം.വി.രഘുനന്ദനൻ, ഡോ.പ്രദീപ് കുമാർ, കെ.. ലിഷ, എ.പി.വിമൽ,ഷീജ കൂട്ടാക്കിൽ, വി.ഗോപി, ഗീതാ ഗണപതി, എ.സി പ്രേംരാജ്, കെ.ഉണ്ണികൃഷ്ണൻ, രാജേഷ് പ്രശാന്തിയിൽ, കെ.. ബാബു എന്നിവർ പ്രസംഗിച്ചു.പരിപാടിയുടെ ഭാഗമായി കലാപരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീക്ക ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി അദ്ധ്യക്ഷനായി. സ്മാർട്ട് ഹാളിൻ്റെ ഉദ്ഘാടനം എം.പി. ഇ ടി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. മനോജ് പടിക്കൽ മുഖ്യാതിഥിയായി .സ്മൃതി ദീപ ജ്വാല സംഗമവും നടന്നു. മൺമറഞ്ഞു പോയ അദ്ധ്യാപകർ, ജീവനക്കാർ, സ്കൂൾ കമ്മിറ്റി അംഗങ്ങളുടെ വീട്ടിൽ നിന്ന് സ്മൃതി ദീപം ഏറ്റുവാങ്ങി ഘോഷയാത്രയോടു കൂടി സ്മൃതി ദീപശിഖ സ്കൂളിലെ കേളപ്പജി സ്തുത്തിൽ പ്രദിക്ഷണം വെച്ച് കേളപ്പജി സ്ക്വയറിൽ സമർപ്പിച്ചു.

\"\"

Follow us on

Related News