JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: ഈ വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ജൂൺ25ന് നടക്കും. പരീക്ഷയുടെ വിജ്ഞാപനം പുറത്തിറക്കി. 25ന് രാവിലെ 10 മുതൽ 12.20 വരെയാണ് പരീക്ഷ.
വാർഷിക പരീക്ഷയിൽ മലയാളം, ഇംഗ്ലിഷ്, ഗണിതം, പരിസരപഠനം എന്നീ വിഷയങ്ങളിൽ എ ഗ്രേഡ് നേടിയ നാലാം ക്ലാസ് വിദ്യാർത്ഥികൾക്ക് എൽഎസ്എൽ പരീക്ഷ എഴുതാം. വാർഷിക പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് നേടിയ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്ക് യുഎസ്എസ് പരീക്ഷ എഴുതാം. യോഗ്യതയുള്ള വിദ്യാർത്ഥികളുടെ വിവരങ്ങൾ മെയ് 17മുതൽ 25വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പ്രധാന അധ്യാപകരുടെ ചുമതലയാണിത്. വിദ്യാർത്ഥികൾ പരീക്ഷാ ഫീസ് അടയ്‌ക്കേണ്ടതില്ല.

- കനത്ത മഴ തുടരുന്നു: കൂടുതൽ ജില്ലകളിൽ നാളെ അവധി
- പ്ലസ് വൺ മൂന്നാം അലോട്മെന്റ് റിസൾട്ട് വന്നു: പ്രവേശനം നാളെ രാവിലെ 10മുതൽ
- സ്കൂളിൽ കുട്ടികളെ ഏത്തമിടിയിച്ച സംഭവത്തിൽ അധ്യാപികയ്ക്ക് നോട്ടിസ്
- സംസ്ഥാനത്ത് മഴ ശക്തമാകും: വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ റെഡ് അലേർട്ട്
- ബിപിഎൽ വിഭാഗം കുട്ടികളുടെ യൂണിഫോം വിതരണം മുടങ്ങിയതിന് കാരണം കേന്ദ്ര സർക്കാർ: പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നതായി മന്ത്രി