
തിരുവനന്തപുരം: ഇന്ത്യൻ റിസർവ് ബറ്റാലിയൻ കമാൻഡോ വിങ് പോലീസ് കോൺസ്റ്റബിൾ തസ്‌തികയിലേക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. 18മുതൽ 22വരെ പ്രായപരിധിയിലുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അവസാന തീയതി മെയ് 18ആണ്. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
https://thulasi.psc.kerala.gov.in

- വായനയ്‌ക്ക് ഇനി 10 മാർക്ക്: ഗ്രേസ് മാർക്ക് ഈ വർഷം മുതൽ
- എസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
- സ്കൂളുകളിൽ ഇനി ബിരിയാണി, ഫ്രൈഡ് റൈസ്, പായസം: പുതിയ ഉച്ചഭക്ഷണ വിഭവങ്ങൾ ഉടൻ
- പ്ലസ് വൺ ക്ലാസുകൾ ഇന്നുമുതൽ: പ്രവേശനോത്സവം വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും
- മഴ കുറയുന്നില്ല: ജൂൺ 17ലെ അവധി അറിയിപ്പ്
