JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല നാളെ (മെയ് 3 ) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും ഈദുൽ ഫിത്ർ പ്രമാണിച്ച് മാറ്റിവച്ചു. പുതിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കുമെന്നും പരീക്ഷാ കൺട്രോളർ അറിയിച്ചു.